ഹരി ഓം
ഇന്ന്
ഗ്രന്ഥകാരന്‍, സന്യാസി, യോഗി തുടങ്ങി എന്തെല്ലാം
വിശേഷങ്ങള്‍ ഉണ്ടെങ്കിലും
പരമ ഭാട്ടാര ചട്ടമ്പി സ്വാമി തിരുവടികളുടെ ജന്മദിനം
മലയാളികളുടെ അധ്യാത്മ ജീവിതത്തിനു
ചൈതന്യവും, ഉണര്‍വും പകര്‍ന്നു നല്‍കിയ ഉത്തമ സന്യാസി
ആയിരുന്നു ശ്രീ ചട്ടമ്പി സ്വാമികള്‍.
ആയിരുന്നു ശ്രീ ചട്ടമ്പി സ്വാമികള്‍.
ജീവ കാരുണ്യ നിരൂപണം,അദ്വൈത ചിന്താ പദ്ധതി
ഗ്രന്ഥകാരന്‍, സന്യാസി, യോഗി തുടങ്ങി എന്തെല്ലാം
വിശേഷങ്ങള്‍ ഉണ്ടെങ്കിലും
അതെല്ലാം ഒരുമിച്ചു ഇണങ്ങുന്ന ഒരു മഹാത്മാവായിരുന്നു
ശ്രീ സ്വാമിജി.
ശ്രീ സ്വാമിജി.
വാഴൂര്‍ ആശ്രമവുമായി ഈശ്വരാനുഗ്രഹതാല്‍ ബന്ധം
ഉണ്ടായിരുന്നത് കൊണ്ടും,
ഉണ്ടായിരുന്നത് കൊണ്ടും,
ശ്രീമദ് വിദ്യാനന്ദതീര്‍ഥപാദ സ്വാമി തിരുവടികളുടെ
ശിഷ്യന്‍ ആകുവാന്‍ ഭാഗ്യം സിദ്ധിച്ചത് കൊണ്ടും
ശ്രീ ചട്ടമ്പി സ്വാമികളെ പറ്റി അല്പം ചില കാര്യങ്ങള്‍
മനസ്സിലാക്കാന്‍ ഈ ഉള്ളവനും കഴിഞ്ഞിട്ടുണ്ട്.
ശ്രീ നാരായണ ഗുരുവും ആയി ശ്രീ സ്വാമികള്‍ക്കുണ്ടായിരുന്ന
ആത്മ ബന്ധം ലോക പ്രശസ്തം ആണ്.
( ചില ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും, ഇരുവരും പരസ്പരം
ബഹുമാനിച്ചിരുന്ന
അംഗീകരിച്ചിരുന്ന മഹാത്മാക്കള്‍
ആയിരുന്നു )
ശ്രീ നാരായണ ഗുരുവും ആയി ശ്രീ സ്വാമികള്‍ക്കുണ്ടായിരുന്ന
ആത്മ ബന്ധം ലോക പ്രശസ്തം ആണ്.
( ചില ആക്ഷേപങ്ങള്‍ ഉണ്ടെങ്കിലും, ഇരുവരും പരസ്പരം
ബഹുമാനിച്ചിരുന്ന
അംഗീകരിച്ചിരുന്ന മഹാത്മാക്കള്‍
ആയിരുന്നു )
ഒരു നൂറ്റാണ്ടോളമായി വാഴൂരിനു അധ്യാത്മ ചൈതന്യം
പകര്‍ന്നു കൊടുത്തു കൊണ്ടിരിക്കുന്ന
വാഴൂര്‍ ആശ്രമത്തിലെ സന്യാസി വര്യന്മാര്‍,
പരമ ഭാട്ടാര ചട്ടമ്പി സ്വാമി
പരമ ഭാട്ടാര ചട്ടമ്പി സ്വാമി
തിരുവടികളുടെ ചരിത്രത്തിലെ അവിഭാജ്യ ഖടകമാണ്.
പരമ ഭാട്ടാര ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനത്തില്‍
ലോക കല്യാണത്തിനായി അദ്ദേഹം നടത്തിയ
പ്രയത്നങ്ങള്‍ അനുസ്മരിച്ചു കൊണ്ട്
സ്വര്‍ഗീയ സ്വാമികളുടെയും
ശ്രീ തീര്‍ഥപാദ ആശ്രമത്തിലെ എന്റെ സര്‍വ
ഗുരുക്കന്മാരുടെയും തൃപ്പാദങ്ങളില്‍
നമസ്കരിക്കുന്നു....
ഗുരുചരണം ശരണം! |
പരമ ഭാട്ടാര ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനത്തില്‍
ലോക കല്യാണത്തിനായി അദ്ദേഹം നടത്തിയ
പ്രയത്നങ്ങള്‍ അനുസ്മരിച്ചു കൊണ്ട്
സ്വര്‍ഗീയ സ്വാമികളുടെയും
ശ്രീ തീര്‍ഥപാദ ആശ്രമത്തിലെ എന്റെ സര്‍വ
ഗുരുക്കന്മാരുടെയും തൃപ്പാദങ്ങളില്‍
നമസ്കരിക്കുന്നു....
"സാദാ ശിവ സാമാരംഭാം
ശങ്കരാചാര്യ മധ്യമാം
അസ്മദാചാര്യ പര്യന്താം
വന്ദേ ഗുരു പരംപരാം"
ഉമേശ് തങ്കപ്പന്‍ നായര്‍ .