Wednesday, December 26, 2012

ഇത്  പ്രോത്സാഹിപ്പിക്കണേ എന്നും പറഞ്ഞു  ഇട്ടതല്ലെടോ ...!!! അതു   മാത്രമല്ല ഉദ്ദേശിച്ചവര്‍ക്കൊക്കെ ശരിക്ക് മനസ്സിലായി എന്നതും തെളിഞ്ഞു .... 
മറു പടി  പറയാനില്ലാത്തവരാണ് ...മുങ്ങിയത് ...!!!!
 പിന്നെ  ഞാന്‍ ...    അതെന്റെ വ്യക്തി പരമായ കാര്യം ... 
വ്യാജന്മാരുടെ വിലാപങ്ങള്‍ അതിന്റെ അര്‍ഥത്തില്‍ തന്നെ പുശ്ചിച്ചു തള്ളും ..!!!  
സ്വബോധമുള്ള  ആരെങ്കിലും " ഉക്തി" ക്കാരുടെ കൂടെ കൂടുമോ..\എന്നതിനാല്‍ .. 
സംസ്കാരമുള്ള ഒരു കുടുംബത്ത്  ജനിച്ചു വളര്‍ന്നത്‌ കൊണ്ടും , സംസ്കാരമുള്ള അച്ഛനമ്മമാര്‍ വളര്‍ത്തിയത്‌ കൊണ്ടും ഇതിനു മറുപടി പറയുന്നില്ല..! കുറഞ്ഞത്‌ 
ഒരു യുക്തന്റെ സംകാരത്തിന്റെ നിലവാരം കണ്ടല്ലോ ...? എല്ലാ യുക്ത ന്മാരോടും കൂടിയാണ്.പറയുന്നത് ....
ചില ലോകജ്ഞാനം ഉള്ളവരെ ഇടക്കൊക്കെ  കാണാമായിരുന്നൂ ..അവരുടെ അന്തസ്സിനൂടെ ക ള ങ്കമാണീ "ഉക്തന്‍ "
കോടന് കോടി ജനങ്ങള്‍ ആരാധിക്കുന്ന ഈശ്വരനെ ആണ് അധിക്ഷേപിച്ചു  മിടുക്കനായിരിക്കുന്നത് ..! അത് മാന്യമായ രീതി ആണെന്ന് കരുതണ്ട ...!!!
ഇതില്‍ പറഞ്ഞ ഓരോ കാര്യവും ചോദിച്ചു   വിശദീകരിക്കണം എന്നുണ്ട് പക്ഷെ ..യുക്തന്‍  അത് അര്‍ഹിക്കുന്നില്ല ...  എങ്കിലും ഓരോ സങ്കല്പ്പത്തിനും വ്യക്തമായ ഉത്തരമുള്ളത് തന്നെ ആണ് ഹിന്ദു പുരാണം ..!! അത് മുന്‍പ് പറഞ്ഞത് പോലെ ചില പ്രത്യേക ശാരീരിക പ്രക്രിയ  മാത്രം മനസ്സിലാവുന്നവരോട് പറഞ്ഞിട്ട് കാര്യവും ഇല്ല ....
കണ്ടു മാത്രം വിശ്വസിക്കുന്ന കപട യുക്തന്‍ , കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ഒരു വിശ്വാസത്തില്‍ ആണ് ജീവിക്കുന്നത് ... 
നിങ്ങള്‍ വിദ്യാഭ്യാസം നേടിയത്  മാന്യമായി പെരുമാറാനും  കൂടി ആണെങ്കില്‍ല്‍,അങ്ങിനെ ഒരു രീതി പരിച്ചയിചിട്ടുന്ടെങ്കില്‍ ഇങ്ങനെ അര്‍ദ്ധശൂന്യമായ കമ്മന്റുകളിടില്ല , ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ധാര്‍ഷ്ട്യം ഒരു വിശ്വാസത്തെ അധിക്ഷേപിക്കാനല്ല എന്ന് പറയാന്‍ ശ്രമിക്കണ്ട... അതുപോലെ യുക്തി വാദിക്കു എന്ത് " അഹം" എന്ത് "ബ്രഹ്മാസ്മി"... എല്ലാം(?) നേരിട്ട് കണ്ടല്ലേ വിശ്വസിക്കുള്ളൂ .... ഇതില്‍ ഇനി ചര്‍ച്ച നടത്താന്‍ ഉദ്ദേശമില്ല ... എന്റെ വിശ്വാസങ്ങളെ മാറ്റാനും .. വളരെ കൃത്യമായി ആലോച്ചിച്ചു , എല്ലാ വിശ്വാസങ്ങള്‍ക്കും തെളിവുണ്ടാക്കണം .കിട്ടാത്തതിനെ തീര്‍ച്ചയായും അധിക്ഷേപിക്കും എന്ന് പ്രതിജ്ഞ എടുക്കണം .തെളിവില്ലാത്ത വിശ്വാസം ഉപേക്ഷിക്കാന്‍ ഉള്ള  ധൈര്യം കാട്ടണം ... പറ്റുമെങ്കില്‍ നാലുപേരെ അറിയിക്കണം ...ആശംസകള്‍ ...!!!.  
ഒവ്വ! ഒവ്വവ്വ !!!!

Monday, December 24, 2012

 ഇവിടെ ഭാരതത്തില്‍ സ്ത്രീകളെ മൂടിവെച്ചിരിക്കുകയാണോ...?  എവിടുത്തെ  കഥ ആണ് താങ്കള്‍ പറയുന്നത് ? സ്ത്രീയെ അമ്മയായും സഹോദരി ആയും കാണുന്ന ഏറ്റവും മഹത്തായ സംസ്കാരം ഉള്ള നാട് താങ്കള്‍ അന്വേഷിക്കുകയാണെങ്കില്‍ പിന്നെ ഒന്നും പറയേണ്ട ആവശ്യം ഇല്ല . എന്നാല്‍ അതേതാണ് എന്ന് തിരിച്ചറിവുണ്ടെങ്കില്‍   അന്വേഷനത്തി ന്റെയും  ആവശ്യം ഇല്ല..!!
 നൈനം ച്ഛിന്തന്തി ശസ്ത്രാണി "
ദഹതി പാവക
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുത
ഒരേ ഒരു വാചകം കൊണ്ട് ലളിതമായി പറയാവുന്ന ഒരു കാര്യം പോലും മനസ്സിലാക്കാതെ ആണ് ഭാരത സംസ്കാരത്തെക്കുറിച്ച് വാഗ്വാദത്തിനു തയാറെടുക്കുന്നത് .! മറ്റുള്ളവര്‍  താന്‍ പറയുന്നതന്ഗീകരിച്ചുകൊള്ളണം  എന്ന മുന്‍ വിധിയോടെ , അപരനെ അധിക്ഷേപിക്കുക എന്ന മാര്‍ഗമുപയോഗിക്കുന്ന രീതി  ദോഷൈക ദൃക്കുകളു ടേതാണ്  ..!!!
ഇത്രയും വീറോടെ പറഞ്ഞിട്ടും ഭാരത സംസ്കാരത്തിലെ ഒരു വാചകത്തിലെ   തെറ്റ് എന്താണ്എന്ന് പറയാന്‍ സാധിച്ചിട്ടില്ല...!  പിന്നല്ലേ ഇനി പുരനെതിഹാസങ്ങള്‍ മുഴുവന്‍ തെറ്റാണ് എന്ന് തെളിയിക്കുന്നത്...! ണേ
അത് ബീവറെജു  ആണെങ്കില്‍ നില്‍ക്കുന്നത് മുഴുവന്‍ "കാവിയുടെ " മറവില്‍ സഖാക്കാളോ , ഉക്തി പു സ ക്കാരോ ആയിരിക്കും ..!!!  

 ഡ്യൂട്ടിക്കിടെ ,തങ്ങളുടെ യാന പാത്രത്തിനു സമീപം ,മുന്നറിയിപ്പുകള്‍ അവഗണിച്ചെത്തിയവര്‍ ശത്രുക്കളാണെന്ന് കരുതി വെടി വെച്ചു പോയി .. 
മരണപ്പെട്ടവരെ ഓര്‍ത്തു ദു:ഖിക്കുന്നു.
ആ  സാഹചര്യം  കണക്കിലെടുക്കുക ..!!
അത് പോലെ ആണോ ,
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ,വൈരാഗ്യം തീര്‍ക്കാന്‍ ആളെക്കൊല്ലുന്നത് ?.
 എന്നിട്ടോ ...അത് ഒരു ധീരകൃത്യമാണെന്നും ഇതുപോലെ പല പ്രാവശ്യം നടന്നിട്ടുണ്ടെന്ന് പൊതു സമ്മേളനത്തില്‍ വീന്പിളക്കുക ...
ഇതിനൊന്നും തെളിവില്ലെ..?
അതോ അതെല്ലാം ശരിയായ കാര്യമാണോ ..?  
      ചപ്പാ ത്തി വേണ്ടെന്നു  പറഞ്ഞു പട്ടിണി കിടക്കുന്ന ആളുടെ വയറും ,    കയ്യും കാലും വെട്ടി ക്ഷീനിക്കുന്നവന്റെ ദുരിതവും ആണോ ...?
ആ ...ശരിയാ ..അത്  കാണുന്പോള്‍ " കടി " തുടങ്ങും ...! അത് ന്യായം ..! 
ആ സെക്രട്ടറി മാരും ,   കൂടി കൂടുന്ന അത്രയും പ്രവര്‍ ത്തകരില്ലാത്ത  "ദേശീയ " പാര്‍ട്ടിക്ക് ഇത്രയും ആളെ കാണുന്പോള്‍ വിഷമം ഉണ്ടായില്ലെന്കിലെ അത്ഭുതമുള്ളൂ .!!!!
അപ്പൊ ചുരുക്കം പറഞ്ഞാല്‍ "ശ്ശി ...സന്തോഷായി " അല്ലെ ..? എയര്‍ കേരള ഉമ്മന്‍ ചാണ്ടി ഗവന്മെന്റു തുടങ്ങില്ല ...!! 
അല്ലെ  പ്രഖ്യാപിച്ചത് ... അത് അവര്‍ അറിഞ്ഞോളും ...!!! അല്ല അറിഞ്ഞിട്ടെന്താ ? മാറ്റം വല്ലതും വരുത്തണോ...? 
അത്യധികം സന്തോഷത്തോടെ ഇങ്ങനെ ഒരു പോസ്ടിട്ടതോടെ ""മോഡി" രാജിവെച്ചു .  ഗവര്‍ണര്‍ ഉടനെ സി പി എമ്മിനെ ഗവന്മേന്റുണ്ടാക്കാന്‍ വിളിക്കും..!!!
അവരെത്ര പേരുണ്ടെ ന്നറിയുന്നതിലും  വിഷമമാണ് ഭാരതത്തില്‍ എത്ര സംസ്ഥാനം ഉണ്ടെന്നു കണ്ടുപിടിക്കാന്‍ ..!! അല്ല അവര്‍ക്കതുപോലും അറിയില്ല ... പല സംസ്ഥാനത്തും  സ്ഥാനാര്‍ഥി പോലും ഇല്ല...!!! പക്ഷെ " ദേശീയ പാര്‍ട്ടി " ആണെ ...അതോര്‍മ്മ വേണം ...! 

Sunday, December 23, 2012

നിങ്ങള്‍ക്കൊക്കെ ഭ്രാന്താണോ ...? അതോ എന്ത് വന്നാലും കാര്യങ്ങള്‍ തെറ്റായിട്ടെ മനസ്സിലക്കൂ  എന്നാണോ...?  പിന്നെ ആരുടെ ""കിന്പളവും"  വാങ്ങിയാണ് രാജ്യത്തെയും  അധിക്ഷേപിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.? ഏതോ "ചില കശ്മലന്മാര്‍" ചെയ്ത പ്രവര്‍ത്തി വെച്ച്  വിശകലനം ചെയ്തിരിക്കുന്നു..  
തെരുവില്‍ ഇറങ്ങിയതല്ലല്ലോ ആഹ്വാനം കേട്ട് ഇറങ്ങിപ്പോയതാണ് ..! പലര്‍ക്കും  അറിയില്ല ഇറങ്ങിയില്ലായിരുന്നെങ്കിലും (അതിനു മുന്‍പ് തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു ) വിശേഷിച്ചു ഒന്നും സംഭവിക്കില്ലായിരുന്നു എന്ന്.... ഗവണ്മെന്റിനെതിരെ വലിയൊരു പ്രക്ഷോഭം നടന്നു എന്ന് പറഞ്ഞു കൃതാര്‍ഥരായവരെ മാത്രമാണ്  ഇന്ന് കാണുന്നത് ..!

Saturday, December 22, 2012

  കാറുമായി ഒരു വ്യത്യാസവുമില്ല എന്ന്   രീതി കാണുമ്പോഴേ മനസ്സിലായി  . എന്ന് ഞാന്‍  പറഞ്ഞത് .. അതിന്റെ കൂടെ മറ്റു ചില കാര്യങ്ങള്‍ കൂടെ ഉണ്ടായിരുന്നു . ഒരു ബാലാല്‍ സംഗത്തെ സ്വീഡനില്‍ നിര്‍വചിച്ച രീതി പറഞ്ഞു ,  അവിടുത്തെ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം   പറഞ്ഞു   അതൊന്നും കണക്കാക്കാതെ  സ്വവര്‍ഗരതിയെ മാത്രം ന്യായീകരിക്കുന്നതെന്താണ്. ശരി ആയിരിക്കാം    സ്വവര്‍ഗരതി ചിലരുടെ സ്വകാര്യത  ആണ് .പക്ഷെ അങ്ങിനെ പല കാര്യങ്ങളും ,അവിടെ ഉണ്ട് .ഏറ്റവും പ്രധാന കാര്യം ഞാന്‍ പറഞ്ഞത്  മറന്നു കളയുകയും ചെയ്തു ... സ്വീഡന്‍  കാര്‍  ഇപ്പോള്‍ രാജ്യത്തിന്‌ പുറത്തു ആണ് ബലാല്‍ സംഗത്തിനും പീഡനത്തി നും അറസ്റ്റു ചെയ്യപ്പെടുന്നത് എന്ന് ...
അങ്ങിനെ ഏതാണ്ട് സംഭവിക്കും എന്ന് പറഞ്ഞ സോവിയറ്റ് യൂണിയനെ ഇപ്പോള്‍ ഇല്ല .... 
 ഇവിടെ ബലാത്സഗം  അതൊരു അത്ഭുതം തന്നെ ആയിരിക്കും ...! 
നമ്മുടെ യുക്തി  വാദികള്‍  കൊള്ളുന്നത്‌ പോലെ , ദൈവമില്ലാത്ത നാടായത് കൊണ്ടല്ല !, മരിച്ചു കുടുംബ ബന്ധങ്ങള്‍ക്കൊരു വിലയുമില്ലാത്ത ,സ്വവര്‍ഗ ഭോഗികള്‍ വളരെ  ഉള്ള ,   ,   എന്ന് നിര്‍വചിച്ചു  സ്ത്രീ പീഡനത്തെ ലഘൂകരിച്ചു  കളഞ്ഞ ഒരു നാട്ടില്‍ എങ്ങനെ പീഡനം നടക്കും ..?
ഇനി  തന്നെ " " (പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും സമ്മതിക്കാത്ത  പെണ്ണിനെ  നിര്‍ബന്ധിക്കുകയും , വഴങ്ങാത്തവളെ ( ആ വാക്ക് ശ്രദ്ധേയമാണ് )  നടന്നിട്ടുണ്ടെങ്കില്‍ മാത്രം റേപ്പ്   ചെയ്യപ്പെട്ടതായി നിയമം അന്ഗീകരിക്കുമത്രേ ...!!! 
ഇതുപോലെ ഒരു രാജ്യത്തു എത്ര പീഡനം   നടക്കും ...!!!
 ആവേശം റി ശല്യം ഒഴിവാക്കാന്‍ വഴങ്ങിയത് കൊണ്ട് കൊണ്ട് 
"സാമൂഹികമായും സാംസ്കാരികമായും വളര്‍ച്ച ഉണ്ടേ "എന്ന് പ്രഖ്യാപിക്കുവാന്‍ ,അത് ഉള്ളതാണെങ്കില്‍ ഒന്നിന്റെയും സഹായം ആവശ്യമില്ല !.അത് പ്രവര്‍ത്തിയിലും ജീവിത ശൈലിയിലും ആണ് കാണേണ്ടത് !.
വളരെ ഉന്നതമായ ആശയങ്ങള്‍ ;വിശാല മനസ്സ് ; ഇന്നതിനു ഒരര്‍ത്ഥമെ ഉള്ളൂ -ഭൌതികമായ ഭോഗസംസ്കാരത്തില്‍ അധിഷ്ടിതമായ ഒന്ന് , എങ്കിലും തനതായ അര്‍ത്ഥത്തി ല്‍ വിശാല മന സ്ഥിതി ആര്ജിച്ചെടുക്കേണ്ട  ഒന്നാണ് ..
 ഭാരത പുരാണേതിഹാസങ്ങളില്‍ "സ്ഥിത പ്രജ്ഞന്‍ " എന്നൊരു സങ്കല്പം ധാരാളമായി പ്രയോഗിച്ചു കാണുന്നുണ്ട് . യുക്തിവാദികള്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒന്നാണ് അത് . ഇന്ദ്രിയ  നിഗ്രഹം ചെയത് മനസ്സിനെ തന്റെ സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിയുക എന്നതാണ് അതില്‍ ഏറ്റവും ദുഷ്കരവും പരമവുമായ കാര്യം. "  ഇന്ദ്രിയ  നിഗ്രഹം " എന്നതും തെറ്റിദ്ധരിക്കപ്പെട്ട ഒന്ന് ആണ്.  ഒരു മനുഷ്യനു  തന്റെ കര്‍ മങ്ങങ്ങളെല്ലാം  അനുഷ്ടിക്കാന്‍ ജന്മനാ ലഭ്യമായ ഇന്ദ്രിയങ്ങളുടെ നിയന്ത്രണം അവനു തന്നെ എന്ന് ഭൌതിക വാദികള്‍ നിസ്സാരമായി പറയുമെങ്കിലും ആര്ജിചെടുക്കാതെ ആ കഴിവ് ഒരുത്തനും സ്വായത്തമാവില്ല . ഭൌതിക നേട്ടങ്ങളില്‍ ലക്ഷ്യമിട്ട് പരക്കം പായുംപോഴാണ് ഇന്ദ്രിയങ്ങള്‍ ജീവസന്ധാരണത്തിന് വേണ്ടിയുള്ളതല്ലാത്ത കര്‍മങ്ങളില്‍ വ്യാപരിക്കുന്നത്.
 എന്നാല്‍ ഇവയെല്ലാം ഉപേക്ഷിച്ചു നാളെ മുതല്‍ സര്‍വ സംഗ പരിത്യാഗി ആയേക്കാം എന്ന് തീരുമാനിച്ചാല്‍ അതും നടപ്പില്ല

 - ഒരു കഥ ഇപ്പോള്‍ പ്രചരിക്കുന്നുണ്ടല്ലോ 
 ഉന്നത വിദ്യാഭ്യാസം ഉള്ളആളും ധനികനും  ആയിരുന്ന  ഒരാള്‍ ഒരു ദിവസം " സര്‍വ സംഗ പരിത്യാഗി" ആയി എന്നും , സ്വ സുഖത്തിനു "ലഹരി ഉപയോഗിച്ചിരുന്നു എന്നും ,ലക്‌ഷ്യം നേടാന്‍ കൊലപാതകങ്ങള്‍ പോലും ആസൂത്രണം ചെയ്തു എന്നും, ഈ പ്രവര്‍ത്തികളെ ന്യായീകരിക്കാന്‍ ധാരാളം കാരണങ്ങള്‍ അനുയായികള്‍  പറയുന്നുണ്ടെങ്കിലും - 

ഒരു ദിനം പെട്ടെന്ന് എത്തിപ്പെടാവുന്നവ അല്ല ഒരു ത്യാഗിയുടെ ജീവ മേഘല എന്നത്തിനു മറ്റു ദൃഷ്ടാന്തം ഒന്നും ആവശ്യമില്ലെന്ന് കരുതുന്നു.
ഭൌതികത -ആത്മീയത ഇങ്ങനെ വിരുദ്ധമായ രണ്ടു ചര്യകളെ പരസ്പരം ആക്ഷേപിച്ചും ഇല്ലാതാക്കാന്‍ ശ്രമിച്ചും മനുഷ്യ ചരിത്രം ഉണ്ടായ കാലം മുതലേ രണ്ടു  പക്ഷക്കാരും നടത്തിയ ശ്രമങ്ങള്‍ ഒന്നും ഒന്നിനെയും ഇല്ലാതാക്കിയില്ല.....
ഭാരതീയമായ ആശയങ്ങളെ അന്ഗീകരിച്ചാല്‍ പഴഞ്ചാനോ , ഹിന്ദുവോ ,ദൈവ വിശ്വാസിയോ ആണെന്ന് എല്ലാവരും പറയും എന്ന് മാത്രം കരുതുന്നവരും , ഭാരതീയമായ തത്വ ചിന്തയെ ക്കുറിച്ച് ഒന്നും മനസ്സിലാക്കാതെ അധിക്ഷേപിക്കുന്നവരും, വല്ലവരും പറയുന്നത് കേട്ട് ഒരഭിപ്രായവുമില്ലതെ എടുത്തു ചാടിയവരും എല്ലാം പറയുന്ന ചില പൊതുവായ  കാര്യങ്ങളുണ്ട് . "മനുഷ്യ നു വേണ്ടി ചെയ്തു ,ചെയ്തുകൊണ്ടിരിക്കുന്നു ......" 
സ്വന്തം കുടുംബത്തില്‍ മനുഷ്യരില്ലേ..? പ്രായമായ അച്ഛനും അമ്മയും ആരുടെ തണലിലാണ് ജീവിക്കേണ്ടത് ..? ആ ഉത്തരവാദിത്തം "ഓള്‍ഡു എജു ഹോമിനാണോ നല്‍കേണ്ടത് ...? പ്രയാസം അനുഭവിക്കുന്ന സ്വ കുടുംബതിലുള്ളവരെ ആരാണ് സംരക്ഷിക്കേണ്ടത് ..?  ഭാര്യയുടെ /  ഭര്‍ത്താവിന്റെ , മക്കളുടെ , ഒക്കെ ഇഷ്ടങ്ങള്‍ക്കനുസരിച്ചു സ്നേഹപൂര്‍ണമായി  പെരുമാറാന്‍  ഉള്ള ചുമതല ആരാണ് എല്ക്കുന്നത് ..? ഭാര്യാഭര്‍തൃ  ബന്ധം എന്നത് ലൈംഗികതയില്‍ മാത്രം അധിഷ്റ്റിതമാണൊ ..? അതിനപ്പുറം ബന്ധത്തിന്റെ ഊഷ്മളത അതിലടങ്ങിയിട്ടുണ്ടോ ...? 

ഇങ്ങനെ ഉള്ള സാധാരണ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ട എന്ത് പ്രശ്നത്തി നാണ്  യുക്തിവാദം പരിഹാരം കണ്ടെത്തിയിട്ടുള്ളത് ..?
ഇതിനൊക്കെ ഭാരത സംസ്കാരത്തില്‍  എന്ത് പരിഹാരമാണ്  ഉള്ളതെന്ന് ഉടനേ   വന്നേക്കാവുന്ന ചോദ്യത്തിന് കൂടി ഉത്തരം  പറഞ്ഞേക്കാം ..

ഭാരത സംസ്കാരം അച്ഛനമ്മമാരെയും ,ഗുരുജനങ്ങളെയും  ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നു . കുടുംബത്തില്‍ സ്നേഹം നിലനിര്‍ത്തി മുന്നോട്ടു പോകണം എന്ന് -- എല്ലാ  ദിവസവും രാവിലെ ആരും ആരെയും വിളിച്ചിരുത്തി പറഞ്ഞു പഠിപ്പിക്കുന്നതല്ല ---  എല്ലാവരും അങ്ങീകരിക്കുന്ന ഒരു  അലിഘിത നിയമം ഉണ്ട് ..! അതുകൊണ്ടാണ് മുന്‍പൊരു കഥ പറഞ്ഞത് പോലെ സ്വന്തം കാര്യം മാത്രം നോക്കി പ്പോവുന്നവരെ ഇന്നും സമൂഹം --യുക്തിവാദികളല്ല- അവജ്ഞയോടെ കാണുന്നത് ...

അതി തീവ്രമായ ഭൌതിക വാദികളാ യ പാശ്ചാത്യര്‍  മനസ്സംതൃ പ്തിക്ക് വേണ്ടി ഭാരതത്തിലേക്ക് വരുന്നതും ഭാരതീയമായ ആശയങ്ങളെ അംഗീകരിക്കുന്നതും അതുകൊണ്ടാണ് ...

"അതുകൊണ്ട്  ഇവിടെ ചന്ദ്രനില്‍ ആളെ ഇറക്കിയില്ല ,ന്യൂക്ലിയര്‍ ഗവേഷണം നടത്തിയില്ല ..." എന്നൊക്കെ അക്ഷരാര്‍ഥത്തില്‍ പറഞ്ഞാല്‍ "നാണം കെട്ട "രീതിയില്‍ ഭാരതത്തെ വിമര്‍ശിക്കുന്നവര്‍  നമ്മുടെ രാജ്യത്തിന്റെ പുരോഗതി കാണുന്നില്ല , 
 അതിന്റെ അനന്യമായ മേന്മകള്‍ അറിയുന്നില്ല ... 
പരസ്ത്രീകളെ " അമ്മേ "    എന്ന് വിളിക്കാം ...
പരപുരുഷന്മാരെ "അച്ഛാ " എന്ന് വിളിച്ചാലോ ...?
അത് മലീമസമാക്കുന്നതു "അമ്മ " എന്ന ഉദാത്തമായ സങ്കല്‍ പ്പത്തെ യാണ് ..
നമ്മുടെ ജീവിതം ഇഴപിരിഞ്ഞു കിടക്കുന്ന പരമമായ സത്യത്തെ ആണ് ...
ഏതു യുക്തിവാദി യുടെയും ജീവിതം അടിസ്ഥാനപ്പെടുതിയിരിക്കുന്ന , വിശ്വാസി എന്ന് മറ്റുള്ളവരെ പുശ്ചി ക്കുംപോഴും , നിഷേധിക്കാനാവാത്ത, വെറുമൊരു വിശ്വാസത്തെ മുറുകെ പ്പിടിക്കുന്ന നിസ്സഹായതയെയും കൂടി ആണ് ...!!!!




 







 









 

Friday, December 21, 2012

അങ്ങനെ എല്ലാത്തിന്റെയും 100% യുക്തി മാത്രം കൊണ്ട് സംസ്കാര പൂര്‍ണമായ ഒരു സമൂഹം ഉണ്ടാകും എന്ന് കരുതുന്നുണ്ടോ ? അച്ഛനും അമ്മയും മകനും മകളും കൂടി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് എന്റെ കയ്യില്‍ ഇപ്പോള്‍ കാശ് ഇല്ല എന്ന് പറഞ്ഞ മകളുടെ മാത്രം ബില്‍ കൊടുത്തിട്ട് ബാക്കി  എല്ലാവര്ക്കും  ബില്‍ വരുന്നത്    നിര്‍വികാരരതയോടെ  കണ്ടു നില്‍ക്കുന്ന അച്ഛന്മാര്‍ ഈ പറയുന്ന "ഭൌതികവാദത്തിന്റെ" സംഭാവന ആണ് .
ആ പിതാവ് ചെയ്തതില്‍ ഒരു തെറ്റും ഇല്ല, എല്ലാവരും വരുമാനം ഉള്ളവരല്ലേ ..? എന്ന് യുക്തി വാദി പറയുമ്പോള്‍ സാധാരണ  മനുഷ്യന്‍ അങ്ങിനെ പറയില്ല. ബന്ധങ്ങള്‍ക്ക് വില കല്പ്പിക്കുന്നവര്‍ക്ക് അവിടെ ഒരു വിഷമം തോന്നും ... ഇങ്ങനെ സ്വതന്ത്രരായി ബന്ധങ്ങളൊന്നും ആവശ്യമില്ല എന്ന് പറഞ്ഞു സ്വയം ജോലി ചെയ്തു അതിന്റെ വരുമാനം സ്വയം  ചിലവഴിച്ചു " മാവോ" യെ പ്പോലെ  ജീവിക്കനാണോ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ടത്? 
शुभ  रात्री ! सुबह बड़े सबेरे पतनम तिटटा जाना है    
कल मिलेंगे ......!! शुभ  रात्री !
കിട്ടില്ല ..! കാരണം  , അവര്‍ക്ക് വേണ്ടി  സഹ തപിച്ചാല്‍ ആരാണ് ഇതുപോലെ "ധീരവനിതയായി " പരിഗണിച്ച് , പ്രചരിപ്പിക്കുന്നത് ...!
മ അദ്നി യെ പോലെ ഒരു കൊലപാതകി ആയ ,ദേശദ്രോഹി ആയ ,വര്‍ഗീയവാദി  ആയ ഒരാളെ ആവുന്പോള്‍ പ്രശസ്തയാകമല്ലോ ...വളരെ പെട്ടെന്ന് ...!!!
 ഒരു കാര്യവുമില്ല ...  ഏതാണ്ടൊക്കെ  ഉയര്‍ത്തി , സ്വയം പ്രഖ്യാപിത യുദ്ധങ്ങള്‍ നയിച്ച്‌ ജനതയെ ആകെ കലുഷിതമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടാനാണ് ഈ പടയൊരുക്കം ... 
ഏതായാലും കേരളത്തില്‍ പോലും ; ഇവിടെയാണല്ലോ "വര്‍ഗങ്ങള്‍ " ഏറ്റവും കൂടുതല്‍ ഉള്ളതും വര്‍ഗസമങ്ങള്‍ കാരണം മനുഷ്യന് വിലയില്ലതകുന്നതും ,എതിര്‍ക്കുന്നവനെ ക്വട്ടേഷന്‍ കൊടുത്തു കൊല്ലിക്കുന്നതും , കൊന്ന കഥ സമ്മേളനം നടത്തി വീന്പിളക്കി ജയിലില്‍ പോകുന്നതും ഒക്കെ ; ആരും ഇതൊന്നും ശ്രദ്ധിക്കാന്‍ പോകുന്നില്ല. എന്നുമാത്രമല്ല എവിടെ ആര് അധികാരത്തില്‍  വന്നാലും അതിനെ അധിക്ഷേപിക്കുക , ആരോപണങ്ങള്‍ ഉന്നയിച്ച്  പരാജയത്തിന്റെ  നിന്ന് രക്ഷപെടുവാന്‍ ശ്രമിക്കുക ഇതൊക്കെ ഒന്നര സംസ്ഥാനത്ത് മാത്രം നാലും മൂന്നും ഏഴ് പ്രവര്‍ത്തകര്‍ മാത്രമുള്ള "ദേശീയപ്പാര്‍ട്ടി" യുടെ കപടതയാണ്..!  അതുകൊണ്ട് അതിനെതാ സംശയം ...അതിന് ഒരു മാറ്റവുമില്ല ..!!! "  "ദേശീയപ്പാര്‍ട്ടി"..ആ   കട്ടില് കണ്ടു പനിക്കണ്ട ..!"
 അതായത് "പാരന്പര്യ വാദികളും ,പുരോഗമന വാദികളും തമ്മിലുള്ള അന്തര്‍ധാര സജീവമാ യിരുന്നെങ്കിലും ,അത് താഴെത്തട്ടിലുള്ള പ്രുഒഗമന വാദികളുടെ ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ബഹിര്‍ ഗമിച്ച് ,ചക്രവാള സീമയുടെ ഗരിമകളില്‍  നിര്‍വ്വിശങ്കം  ഒരു ഗ്ലാഷ്ടമോ ക്ളിഷ്ടമോ ഒക്കെ ആയി തീര്‍ന്നു എന്ന് .....  
പക്ഷെ  കൂടുതല്‍ ഡ്രൈവര്‍മാര്‍ ഡ്രൈവിംഗിനിടെ  മൊബൈല്‍ ഉപയോഗിക്കുന്നത് യു എ  ഇ യില്‍ തന്നെ...!! അതും 100-110 കം/ഹ സ്പീഡില്‍ പായുന്ന വണ്ടിയിലെ   ഡ്രൈവര്‍മാര്‍...!!!!

Thursday, December 20, 2012

അന്നൊരിക്കലും കോണ്‍ഗ്രസോ ബി ജെ പി  യോ  കാണില്ല ...! പേടിക്കണ്ട ... (ലോകം  വേണ്ടേ പാര്‍ട്ടി ഉണ്ടായിരിക്കാന്‍ ..) 
പണ്ടൊക്കെ നാട്ടുംപുറങ്ങളില്‍ രങ്ങളില്‍ പറഞ്ഞു കേട്ടിട്ടുള്ളതാണ് ....
"ഓ..... 
അതൊരു  പാവം പെങ്കൊചായിരുന്നു ... പഠിക്കുന്ന കാലത്ത്  അറിയാതെ  ഒന്ന്  പ്രസവിച്ചു പോയി പോയി എന്നെ ഉള്ളൂ ......നല്ല തങ്കപ്പെട്ട സ്വഭാവമാ അതിന്റെ ..."
  ഇവിടെയും അങ്ങിനെ ഉള്ള നാട്ടുംപുറത്തുകാര്‍ ഉണ്ട് ......
ച്ചാ 
എല്ലാ യുക്തിവാദികളും രഹസ്യമായി ദൈവത്തില്‍ വിശ്വസിക്കുന്നവരാണ് ,അതുകൊണ്ടാണ് ...അടുത്ത തവണ കാണി ച്ച് തരാം എന്ന് ഇപ്പോഴും പറയുന്നത് ...
ഇനി കിട്ടിയാല്‍  തന്നെ അത്  നീതി വ്യവസ്ഥയോടുള്ള വെല്ലുവിവ്ളി ആണ് .....
ഇറ്റലിക്കാര്‍  അവരുടെ ഡ്യൂട്ടി യുടെ ഭാഗമായി ആണ്  ചെയ്തു പോയത് ... അതിനി അവര്‍ ആ സമയം ഡ്യൂട്ടിയില്‍  അല്ലെങ്കില്‍ ക്കൂടി കൊല്പാതകമെ ആകുന്നുള്ളൂ ... മുന്‍കൂട്ടി ആസൂത്രണം ചെയ്തു കൊലപാതകവും ,രാജ്യദ്രോഹവും ചെയ്യുന്നതുപോലെ ആണോ അത് ...!!!!!
എന്തായാലും അതിന്റെ സ്ഥാനത് ഒരിക്കലും വരാത്ത പേരാണ് സി പി എം എന്നത് .....അതിന്റെ വിഷമം തീര്‍ക്കുന്നതാണ്.......
    ഇതാണ്...... ഇതാണ്  ..... പൊളി ട്രിക്സ് .......
ചോദിച്ചതിനെ കുറിച്ച് ഒന്നും...... ങേ..... ഹേ ......!!!
ചോദ്യം ഉത്തരം 
തീര്‍ന്നു ഇനി നാളെ പ്രധാന  മന്ത്രി ഉള്‍പ്പടെ എല്ലാവരും രാജി വെച്ച് പോയാലും കുഴപ്പമില്ല ... ഈ ഇലക്ഷന് സി പി എം ഏതാണ്ടങ്ങ്‌ ചെയ്യും എന്നായിരുന്നല്ലോ എഫ് ബി യിലെ വീര വാദം ... നാളെ മോഡിക്ക്  ഭൂരി  പക്ഷം നഷ്ടപ്പെട്ടാലും ഒന്നുമില്ല ... അവിടെയും കോണ്‍ഗ്രസെ ഭരിക്കു ...ഹിമാചലില്‍ ച്ന്ഗ്രെസ്സ് പോയാലും ബി ജെ പി .അല്ലാതെ .. അടി പിടി ഇടതിന് എത്തി നോക്കാന്‍ പറ്റുമോ അതുകൊണ്ട് അതുകണ്ട് തന്നെ കോണ്‍ഗ്രസിന്റെ എല്ലാ പ്രശ്നവും തീര്‍ന്നു .....( കോണ്‍ഗ്രസുകാരും ,ബി ജെ പി ക്കാരും ക്ഷമിക്കണേ ..... ഇവരുടെ വിഷമം കണ്ടിട്ട് പറഞ്ഞതാണ്...)ഒരു തെറ്റ് പത്തുകയും അത് തിരുത്തുകയും ചെയ്ത ആല്‍ "വിഡ്ഢി " എന്നാല്‍ അത്  "വിഡ് ഡി " എന്നനെഴിതിയിരിക്കുന്നത് ...!
അതിനെതാ പറയേണ്ടത് ...... ( ഇത് എല്ലാവരും സ്വയം ടൈപ്പ്  ചെയ്യന്നത് ആണ് എന്ന് കരുതി ക്ഷമിച്ചാല്‍  പോരെ.....)
പലരും  വെല്ല്യ സാഹിത്യത്തില്‍ ,ദൂരാന്വയം ഒക്കെ ഉപയോഗിച്ച് പറയുന്നതാണ് ഇതെല്ലാം ...!  
 നേരിട്ട് കേട്ടപ്പോള്‍ വിഷമമുണ്ടോ ?   ഇതാണ്  ഭൌതിക വാദം ....  
ഈ  രണ്ടു കാര്യങ്ങള്‍  ആണ് ഏറ്റവും ഗംഭീരമായത്‌ ..!/// 
അതായത് 500  കോടി വര്‍ഷങ്ങള്‍ കഴിഞ്ഞോ ... അന്ന് ഭൂമി തന്നെ കാണില്ലല്ലോ .പിന്നെ ആരോട് മിണ്ടാനാണ് ...!!

Wednesday, December 19, 2012

   അതെ എല്ലാം തികഞ്ഞത് തന്നെ ...ഇനി ഒന്നും തികയാനില്ല...!
തുടങ്ങിയിടത്തു തന്നെ ഒരു മനുഷ്യര്‍ക്കും വേണ്ടാതെ  കോട്ടയില്‍ വീണിട്ടു വര്‍ഷങ്ങളായി ...
വല്യ  ഡംഭ്  കാണിച്ചിരുന്ന ബംഗാളില്‍ ഇനി മിണ്ടാന്‍  ഒക്കില്ല ..
ഹോളണ്ട്  ,... മറ്റു ചില രാജ്യങ്ങളിലെ സ്ഥിതി പറയാമെന്നു  വെച്ചാല്‍ ...ഇനി ഒരക്ഷരം
പറയരുതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞിരിക്കുന്നത് ....
  എന്തായാലും കോണ്‍ഗ്രസ്‌  ഭരിച്ചു കൊണ്ടിരുന്ന രാജ്യം ,കോണ്‍ഗ്രസ്‌  ഭരിക്കുന്ന  രാജ്യം ..,കോണ്‍ഗ്രെസ്സു ഭരിക്കാന്‍ പോകുന്ന രാജ്യം .... അവിടെ  125 കോടി  ജനങ്ങളുള്ളതില്‍ ഒരു ലക്ഷം പോലും തികച്ചില്ലാത്ത  "ദേശീയ" പാര്‍ട്ടി പറഞ്ഞാല്‍ ആര് കേള്‍ക്കും .....
ഒന്നുകില്‍ കോണ്‍ഗ്രസ്‌ , അല്ലെങ്കില്‍  ബി   ജെ പി ,അതുമല്ലെങ്കില്‍ മറ്റാരെങ്കിലും ..... സി പി എം ഭരിക്കുന്നത്‌ കാണാന്‍ .... ഭൂമിക്കു പോലും ഭാഗ്യം ഉണ്ടാവില്ല ...ഭൂമിയുടെ ആയുസ്സ് 500 കോടി വര്ഷം എന്നാണു ശാസ്ത്രജ്ഞന്‍ മാര്‍ പറയുന്നത്...!!
കാരണം മേ ഉള്ളൂ
എന്താ കേട്ടപ്പോള്‍ വിഷമം തോന്നിയോ
സമ്മതിക്കില്ല .... അങ്ങിനെ പറയരുത്...
ഒരു ഉപ പ്രാദേശിക പാര്‍ട്ടിയെ അങ്ങിനെ അപമാനിക്കരുത് ...!!
അതല്ല കിട്ടാത്ത മുന്തിരി പുളിക്കും ..
.ഒരു  ബല്യ നേതാവ് ഉടുപ്പും തയിപ്പിചോണ്ട് ഒന്നു പുറപ്പെട്ടതാ ..
അയ്യോ ...പ്രധാന മന്ത്രി ആകാന്‍ ....
അപ്പൂപ്പന്‍ മാര്‍ ഉണ്ടാക്കി ഇട്ട സ്വത്തെല്ലാം പറമ്പില്‍ പണിക്കു വന്നവര്‍ക്ക് കൊടുക്കാം എന്നൊരു ഗീര്‍ വാണവും കത്തിച്ചു ...-നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ മുടിച്ചിട്ടു - പക്ഷെ കൂടെ  ഉള്ളവര്‍  ചരിത്ര പരമായ വിഡ്ഢി ത്തം എന്നൊക്കെ പറഞ്ഞു മുങ്ങിക്കളഞ്ഞു ......
ഇനി ഡല്‍ഹി എന്ന് പോയിട്ട് .." ഡ " എന്ന് പറഞ്ഞാല്‍ അപ്പോള്‍ കേള്‍ക്കാം
"" ങേ ...ഡാ .ന്നോ .....എടാ... മ....മ .....അല്ലെങ്കില്‍ അത് വേണ്ട ... " എന്ന് തുടങ്ങി ...മുഴുവനും ..നല്ല വ്യക്തമായി കേള്‍ക്കാം.......
ചരിത്ര പ്രാധാന്യം ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നവര്‍ .... " ഈ കഞ്ചാവുകാരനോക്കെ അയാളുടെ നാട്ടി ലെ  ഒരിക്കല് തീരാത്ത  ആണ് നേരിട്ടതെന്ന് ഓര്‍ക്കാതതെന്താണ് ... ഇവിടെ അത് പോലെ അരാജകത്വമോ...തെരുവ് യുദ്ധങ്ങളോ ഉണ്ടായിരുന്നോ...?

Source: Mao's Women
അപ്പൊ  കാണുന്നവനെ "അപ്പ " എന്ന് വിളിക്കുന്നവര്‍ എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്...
ആര്‍ഷഭാരത സംസ്കാരവും ,ഹൈന്ദ വവും ഒന്നും  ഉണ്ടായിരുന്നതല്ല ,എല്ലാം വളരെ മോശമായിരുന്നൂ എന്നൊന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രം ചിലര്‍ "അപ്പ"എന്ന് വിളിക്കുന്നുണ്ട് ....
ധീര വിപ്ലവകാരി മാവോയുടെ ചരിത്രം ...
നാല് കല്യാണം , പലതിനെയും ഉപേക്ഷിച്ചു , ഭാര്യയോടൊത് ജീവിചിട്ടെ ഇല്ല ,
ഏഴു മുതല്‍ പത്തു വരെ കുഞ്ഞുങ്ങള്‍ളുടെ പിതാവായി എന്ന് രേഖകള്‍ , വളരെ അധികം പെണ്‍കുട്ടികളെ ഉപേക്ഷിച്ചു ,പലതിനെയും കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ ഏല്പിച്ചു , കുടുംബതോടോ കുഞ്ഞുങ്ങളോടോ യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല ...
ഇനി ഉള്ളതാണ് വിപ്ലവത്തിന്റെ ,പുരോഗമനത്തിന്റെയും ഏറ്റവും പ്രധാന ആകര്‍ഷണ ത്തം .

ഇതൊന്നും ഞാന്‍ ആലോചിച്ചുണ്ടാക്കിയതല്ല !
ഇന്റര്‍ നെറ്റില്‍ നോക്കിയാല്‍ ആര്‍ക്കും കിട്ടും ..!!!





















Monday, December 17, 2012

കണ്ടോ ...!!
 ശരിക്കും കൊള്ളേ ണ്ടിട്ത് തന്നെ കൊണ്ടത്‌ കണ്ടോ ...!!!
ഒരു അഭിപ്രായത്തോട് എതിരുണ്ടെങ്കില്‍  തുറന്നു പറയണം ...!!!
അതിനു   ഉന്നയിക്കുക അല്ല വേണ്ടത് ...!!!
വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിപ്പിക്കുക എന്നത് സ്ഥിരം പരിപാടി ആയതു കൊണ്ട്  അതില്‍ അത്ഭുതം തോന്നുന്നില്ല ....!!!
ആരാണാവോ..... ? എന്റെ അടുത്ത കൂട്ടുകാര്‍ പലരും "നല്ല " കംമ്യൂനിസ്റ്കാര്‍ ആണ്... അവരോടൊന്നും എനിക്ക് വിരോധമില്ല ...!
എന്തിന്റെ ആണെങ്കിലും  ചീത്ത ആക്കാന്‍ ഇറങ്ങുന്ന വരോട് ആണ് ..എതിര്‍പ്പ് ...!!
 യുക്തി വാദം ,ഭൌതീക വാദം തുടങ്ങിയ വയില്‍ എളുപ്പം പ്രശസ്തരാകാന്‍ വേണ്ടി എടുതുചാടുന്നവര്‍ 99% പേരും കമ്യൂണിസ്റ്റ് തന്നെ ...!!! 

Sunday, December 16, 2012

മനുഷ്യത്തം  ഉള്ളവര്‍ക്കല്ലേ അങ്ങനെ ഉള്ള കാരണ ങ്ങളാല്‍ ജാമ്യം അനുവദിക്കേണ്ടത് ...മനുഷ്യനെ എങ്ങിനെ എങ്കിലും പോട്ടിതെരിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുന്നവര്‍ക്കരുടെ  വേണ്ടത് ..മരിച്ചവരുടെയോ ,പാതി മരിച്ചവരുടെയോ..? രക്ഷപെട്ടവരുടെയോ....?
ഭാരതീയ ഹൈന്ദവ , ആചാര അനുഷ്ടാനങ്ങളെ എങ്ങിനെ എങ്കിലും അധിക്ഷേപിച്ചു വിജയിച്ചു എന്ന് വീന്പിളക്കാന്‍  എവിടെ നിന്നൊക്കെയോ " ക്വട്ടേഷന്‍ " വാങ്ങി വന്നിരിക്കുന്നവരുടെയും , ശാസ്ത്രത്തിന്റെ വക്താക്കളും , പു സ ,അഫെക ,ക്കാരും എല്ലാം ചേര്‍ന്ന് ഫേസ്  ബുക്ക് എന്ന മാദ്ധ്യ മത്തെ  വികലമാക്കി കളഞ്ഞു ... 
എത്ര വിശദമായി പറഞ്ഞാലും കാര്യങ്ങള്‍ അന്ഗീകരിക്കാത്ത ഇക്കൂട്ടരുടെ അഭിപ്രായങ്ങള്‍ ആരിലും ഒരു ചലനവും ഉണ്ടാക്കുന്നില്ല ...!!!
ക്ഷേത്രവും  അതുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളില്‍  പു സ ,അഫെക ക്കാര്‍ക്ക് എന്താണ്  കാര്യം ..? 
ഈശ്വര പൂജയും ,ആചാരങ്ങളും, അനുഷ്ടാനങ്ങളും വിശ്വാസിയുടെതാണ് അത് അവര്‍ നോക്കിക്കൊള്ളും ... 
അതില്‍ അഭിപ്രായം ആരും ചോദിച്ചില്ല ..
രാമായണം, ഭാരതം , ഭഗവത്  ഗീത ഒക്കെ മുഴുവന്‍ മനസ്സിലാക്കി എന്ന മട്ടിലാണ് അഭിപ്രായ പ്രകടനങ്ങള്‍ .
അനുഷ്ടാനങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ എന്തിനാണ് " മനുഷ്യചങ്ങല ", പൊങ്കാല , പുഷ്പചക്ര സമര്‍പ്പണം " തുടങ്ങിയ  അനുഷ്ടാനങ്ങള്‍ നടത്തുന്നത് ..?
രക്ത സാക്ഷി ദിനം ആചരിക്കുന്നത് ..?
ആരോടെന്നില്ലാതെ ധാര്‍ഷ്ട്യം പ്രകടിപ്പിക്കലാണ് പു സ ,അഫെക എന്നതിന്റെ പ്രതിരൂപമെങ്കില്‍ 
 ആയിക്കോളൂ ..
മര്യാദയ്ക്കു ജീവിക്കുന്നവരെ വിട്ടേയ്ക്കൂ ...
അവരും അങ്ങിനെ ആകണം എന്ന് വാശി പിടിക്കുന്നതെന്തിനാണ് ...?
ചിലര്‍ക്ക് ജന്മാഷ്ടമി ,ശോഭാ യാത്ര ഒക്കെ കാണാന്‍ മേല .. ഈയിടെ ഒരാള്‍ പറയുന്നു " ആരാധനാലയങ്ങളുടെ മുന്‍പില്‍ കൂടി വാഹനങ്ങള്‍ പോകുമ്പോള്‍ പലരും ഈശ്വരനെ വണങ്ങുന്നത്  കണ്ടപ്പോള്‍ അയാള്‍ക്ക് പുശ്ചം തോന്നി എന്ന് ...!
അടുത്തകാലങ്ങളില്‍ നടക്കുന്ന മണ്ഡലപൂജയും ഭജനയും കേട്ടപ്പോള്‍ ആണ് ഒരാള്‍ക്ക്‌ തോന്നിയത് ദൈവം "ചെകിടന്‍" ആണോ എന്ന് ...!!! 
കേരളത്തിലുടനീളം ,(പലപ്പോഴും ഭാരതീയം എ ന്ന് പറയുമെങ്കിലും ,അതിര്‍ത്തി വിട്ടാല്‍ അപ്പൊ അടി കിട്ടും എന്നുള്ളത് കൊണ്ട്  അത് പറച്ചിലില്‍ മാത്രമേ ഉള്ളൂ ) യാത്രകള്‍ നടത്തുന്നില്ലേ ... അത് എന്തെല്ലാം ബുദ്ധിമുട്ട് ജനത്തിനു ഉണ്ടാക്കുന്നു ...?
മീറ്റിങ്ങുകളില്‍  "മുഷ്ടി ചുരുട്ടി " വായുവില്‍ ഇടിക്കുന്നതോ .....അതെന്തിനാണ് ..?
തൊണ്ട കീറി  മുദ്രാവക്യം വിളിക്കുന്നതെന്തിനാ ..? നേതാക്കന്മാരെല്ലാം പൊട്ടന്മാരാണോ...?

ഭാരത പുരാണേതിഹാസങ്ങളുടെ മൂല്യം ഒരുകാലത്തും ചോര്‍ന്നു പോവില്ല . അത് സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്വം വിളിച്ചോതുന്നതാണ് .അത് തകര്‍ക്കാന്‍  ശ്രമിച്ചവരൊക്കെ പരാജയപ്പെട്ടു പോയിട്ടേ ഉള്ളൂ.....
പിന്നല്ലേ കാലഹരണപ്പെട്ട ,നല്ലൊരു ശതമാനം ആളുകളെയും പട്ടിണിയിലേക്കും ,സ്ത്രീകളെ വീശ്യാവൃതതി യിലേ ക്കും തള്ളിയിട്ട   ഒരു തകര്‍ന്നടിഞ്ഞ തത്വചിന്തയുമായി,കുറച്ചു പേര്‍ ... നടത്തുന്ന ശ്രമം വിജയിക്കുന്നത് ...!!!
വേ 
മനസ്സിലാകില്ല ...പറഞ്ഞത് തന്നെ പിന്നെയും പിന്നെയും... ആരൊക്കെയോ പറഞ്ഞു കേട്ട അറിവുമായി ഭാരതസംസ്കാരത്തെ അങ്ങ് സംഹരിച്ചേക്കാം   എന്ന് കരുതി ഇറങ്ങിയിരിക്കുന്നു 
....അല്ല  എന്ന് ആണ് നിങ്ങള്ക്ക് .കേള്‍ക്കെണ്ടാതെങ്കില്‍ ..അല്ല ...ഇനി സംശയമില്ലല്ലോ ?
    " ഹൈന്ദ വം "കഴിഞ്ഞോ.?