Wednesday, December 26, 2012

ഇത്  പ്രോത്സാഹിപ്പിക്കണേ എന്നും പറഞ്ഞു  ഇട്ടതല്ലെടോ ...!!! അതു   മാത്രമല്ല ഉദ്ദേശിച്ചവര്‍ക്കൊക്കെ ശരിക്ക് മനസ്സിലായി എന്നതും തെളിഞ്ഞു .... 
മറു പടി  പറയാനില്ലാത്തവരാണ് ...മുങ്ങിയത് ...!!!!
 പിന്നെ  ഞാന്‍ ...    അതെന്റെ വ്യക്തി പരമായ കാര്യം ... 
വ്യാജന്മാരുടെ വിലാപങ്ങള്‍ അതിന്റെ അര്‍ഥത്തില്‍ തന്നെ പുശ്ചിച്ചു തള്ളും ..!!!  
സ്വബോധമുള്ള  ആരെങ്കിലും " ഉക്തി" ക്കാരുടെ കൂടെ കൂടുമോ..\എന്നതിനാല്‍ .. 
സംസ്കാരമുള്ള ഒരു കുടുംബത്ത്  ജനിച്ചു വളര്‍ന്നത്‌ കൊണ്ടും , സംസ്കാരമുള്ള അച്ഛനമ്മമാര്‍ വളര്‍ത്തിയത്‌ കൊണ്ടും ഇതിനു മറുപടി പറയുന്നില്ല..! കുറഞ്ഞത്‌ 
ഒരു യുക്തന്റെ സംകാരത്തിന്റെ നിലവാരം കണ്ടല്ലോ ...? എല്ലാ യുക്ത ന്മാരോടും കൂടിയാണ്.പറയുന്നത് ....
ചില ലോകജ്ഞാനം ഉള്ളവരെ ഇടക്കൊക്കെ  കാണാമായിരുന്നൂ ..അവരുടെ അന്തസ്സിനൂടെ ക ള ങ്കമാണീ "ഉക്തന്‍ "
കോടന് കോടി ജനങ്ങള്‍ ആരാധിക്കുന്ന ഈശ്വരനെ ആണ് അധിക്ഷേപിച്ചു  മിടുക്കനായിരിക്കുന്നത് ..! അത് മാന്യമായ രീതി ആണെന്ന് കരുതണ്ട ...!!!
ഇതില്‍ പറഞ്ഞ ഓരോ കാര്യവും ചോദിച്ചു   വിശദീകരിക്കണം എന്നുണ്ട് പക്ഷെ ..യുക്തന്‍  അത് അര്‍ഹിക്കുന്നില്ല ...  എങ്കിലും ഓരോ സങ്കല്പ്പത്തിനും വ്യക്തമായ ഉത്തരമുള്ളത് തന്നെ ആണ് ഹിന്ദു പുരാണം ..!! അത് മുന്‍പ് പറഞ്ഞത് പോലെ ചില പ്രത്യേക ശാരീരിക പ്രക്രിയ  മാത്രം മനസ്സിലാവുന്നവരോട് പറഞ്ഞിട്ട് കാര്യവും ഇല്ല ....
കണ്ടു മാത്രം വിശ്വസിക്കുന്ന കപട യുക്തന്‍ , കണ്ടിട്ടില്ലാത്ത ,കേട്ടിട്ടില്ലാത്ത ഒരു വിശ്വാസത്തില്‍ ആണ് ജീവിക്കുന്നത് ... 
നിങ്ങള്‍ വിദ്യാഭ്യാസം നേടിയത്  മാന്യമായി പെരുമാറാനും  കൂടി ആണെങ്കില്‍ല്‍,അങ്ങിനെ ഒരു രീതി പരിച്ചയിചിട്ടുന്ടെങ്കില്‍ ഇങ്ങനെ അര്‍ദ്ധശൂന്യമായ കമ്മന്റുകളിടില്ല , ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ധാര്‍ഷ്ട്യം ഒരു വിശ്വാസത്തെ അധിക്ഷേപിക്കാനല്ല എന്ന് പറയാന്‍ ശ്രമിക്കണ്ട... അതുപോലെ യുക്തി വാദിക്കു എന്ത് " അഹം" എന്ത് "ബ്രഹ്മാസ്മി"... എല്ലാം(?) നേരിട്ട് കണ്ടല്ലേ വിശ്വസിക്കുള്ളൂ .... ഇതില്‍ ഇനി ചര്‍ച്ച നടത്താന്‍ ഉദ്ദേശമില്ല ... എന്റെ വിശ്വാസങ്ങളെ മാറ്റാനും .. വളരെ കൃത്യമായി ആലോച്ചിച്ചു , എല്ലാ വിശ്വാസങ്ങള്‍ക്കും തെളിവുണ്ടാക്കണം .കിട്ടാത്തതിനെ തീര്‍ച്ചയായും അധിക്ഷേപിക്കും എന്ന് പ്രതിജ്ഞ എടുക്കണം .തെളിവില്ലാത്ത വിശ്വാസം ഉപേക്ഷിക്കാന്‍ ഉള്ള  ധൈര്യം കാട്ടണം ... പറ്റുമെങ്കില്‍ നാലുപേരെ അറിയിക്കണം ...ആശംസകള്‍ ...!!!.  
ഒവ്വ! ഒവ്വവ്വ !!!!