ഇവിടെ ഭാരതത്തില്‍ സ്ത്രീകളെ മൂടിവെച്ചിരിക്കുകയാണോ...? എവിടുത്തെ കഥ ആണ് താങ്കള്‍ പറയുന്നത് ? സ്ത്രീയെ അമ്മയായും സഹോദരി ആയും കാണുന്ന ഏറ്റവും മഹത്തായ സംസ്കാരം ഉള്ള നാട് താങ്കള്‍ അന്വേഷിക്കുകയാണെങ്കില്‍ പിന്നെ ഒന്നും പറയേണ്ട ആവശ്യം ഇല്ല . എന്നാല്‍ അതേതാണ് എന്ന് തിരിച്ചറിവുണ്ടെങ്കില്‍ അന്വേഷനത്തി ന്റെയും ആവശ്യം ഇല്ല..!!
നൈനം ച്ഛിന്തന്തി ശസ്ത്രാണി "
ദഹതി പാവക
ന ചൈനം ക്ലേദയന്ത്യാപോ
ന ശോഷയതി മാരുത
ഒരേ ഒരു വാചകം കൊണ്ട് ലളിതമായി പറയാവുന്ന ഒരു കാര്യം പോലും മനസ്സിലാക്കാതെ ആണ് ഭാരത സംസ്കാരത്തെക്കുറിച്ച് വാഗ്വാദത്തിനു തയാറെടുക്കുന്നത് .! മറ്റുള്ളവര്‍ താന്‍ പറയുന്നതന്ഗീകരിച്ചുകൊള്ളണം എന്ന മുന്‍ വിധിയോടെ , അപരനെ അധിക്ഷേപിക്കുക എന്ന മാര്‍ഗമുപയോഗിക്കുന്ന രീതി ദോഷൈക ദൃക്കുകളു ടേതാണ് ..!!!
ഇത്രയും വീറോടെ പറഞ്ഞിട്ടും ഭാരത സംസ്കാരത്തിലെ ഒരു വാചകത്തിലെ തെറ്റ് എന്താണ്എന്ന് പറയാന്‍ സാധിച്ചിട്ടില്ല...! പിന്നല്ലേ ഇനി പുരനെതിഹാസങ്ങള്‍ മുഴുവന്‍ തെറ്റാണ് എന്ന് തെളിയിക്കുന്നത്...! ണേ
അത് ബീവറെജു ആണെങ്കില്‍ നില്‍ക്കുന്നത് മുഴുവന്‍ "കാവിയുടെ " മറവില്‍ സഖാക്കാളോ , ഉക്തി പു സ ക്കാരോ ആയിരിക്കും ..!!!