ഡ്യൂട്ടിക്കിടെ ,തങ്ങളുടെ യാന പാത്രത്തിനു സമീപം ,മുന്നറിയിപ്പുകള്‍ അവഗണിച്ചെത്തിയവര്‍ ശത്രുക്കളാണെന്ന് കരുതി വെടി വെച്ചു പോയി ..
മരണപ്പെട്ടവരെ ഓര്‍ത്തു ദു:ഖിക്കുന്നു.
ആ സാഹചര്യം കണക്കിലെടുക്കുക ..!!
അത് പോലെ ആണോ ,
മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി അനുസരിച്ച് ,വൈരാഗ്യം തീര്‍ക്കാന്‍ ആളെക്കൊല്ലുന്നത് ?.
എന്നിട്ടോ ...അത് ഒരു ധീരകൃത്യമാണെന്നും ഇതുപോലെ പല പ്രാവശ്യം നടന്നിട്ടുണ്ടെന്ന് പൊതു സമ്മേളനത്തില്‍ വീന്പിളക്കുക ...
ഇതിനൊന്നും തെളിവില്ലെ..?
അതോ അതെല്ലാം ശരിയായ കാര്യമാണോ ..?
ചപ്പാ ത്തി വേണ്ടെന്നു പറഞ്ഞു പട്ടിണി കിടക്കുന്ന ആളുടെ വയറും , കയ്യും കാലും വെട്ടി ക്ഷീനിക്കുന്നവന്റെ ദുരിതവും ആണോ ...?
ആ ...ശരിയാ ..അത് കാണുന്പോള്‍ " കടി " തുടങ്ങും ...! അത് ന്യായം ..!
ആ സെക്രട്ടറി മാരും , കൂടി കൂടുന്ന അത്രയും പ്രവര്‍ ത്തകരില്ലാത്ത "ദേശീയ " പാര്‍ട്ടിക്ക് ഇത്രയും ആളെ കാണുന്പോള്‍ വിഷമം ഉണ്ടായില്ലെന്കിലെ അത്ഭുതമുള്ളൂ .!!!!
അപ്പൊ ചുരുക്കം പറഞ്ഞാല്‍ "ശ്ശി ...സന്തോഷായി " അല്ലെ ..? എയര്‍ കേരള ഉമ്മന്‍ ചാണ്ടി ഗവന്മെന്റു തുടങ്ങില്ല ...!!
അല്ലെ പ്രഖ്യാപിച്ചത് ... അത് അവര്‍ അറിഞ്ഞോളും ...!!! അല്ല അറിഞ്ഞിട്ടെന്താ ? മാറ്റം വല്ലതും വരുത്തണോ...?
അത്യധികം സന്തോഷത്തോടെ ഇങ്ങനെ ഒരു പോസ്ടിട്ടതോടെ ""മോഡി" രാജിവെച്ചു . ഗവര്‍ണര്‍ ഉടനെ സി പി എമ്മിനെ ഗവന്മേന്റുണ്ടാക്കാന്‍ വിളിക്കും..!!!
അവരെത്ര പേരുണ്ടെ ന്നറിയുന്നതിലും വിഷമമാണ് ഭാരതത്തില്‍ എത്ര സംസ്ഥാനം ഉണ്ടെന്നു കണ്ടുപിടിക്കാന്‍ ..!! അല്ല അവര്‍ക്കതുപോലും അറിയില്ല ... പല സംസ്ഥാനത്തും സ്ഥാനാര്‍ഥി പോലും ഇല്ല...!!! പക്ഷെ " ദേശീയ പാര്‍ട്ടി " ആണെ ...അതോര്‍മ്മ വേണം ...!