Sunday, December 23, 2012

നിങ്ങള്‍ക്കൊക്കെ ഭ്രാന്താണോ ...? അതോ എന്ത് വന്നാലും കാര്യങ്ങള്‍ തെറ്റായിട്ടെ മനസ്സിലക്കൂ  എന്നാണോ...?  പിന്നെ ആരുടെ ""കിന്പളവും"  വാങ്ങിയാണ് രാജ്യത്തെയും  അധിക്ഷേപിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.? ഏതോ "ചില കശ്മലന്മാര്‍" ചെയ്ത പ്രവര്‍ത്തി വെച്ച്  വിശകലനം ചെയ്തിരിക്കുന്നു..  
തെരുവില്‍ ഇറങ്ങിയതല്ലല്ലോ ആഹ്വാനം കേട്ട് ഇറങ്ങിപ്പോയതാണ് ..! പലര്‍ക്കും  അറിയില്ല ഇറങ്ങിയില്ലായിരുന്നെങ്കിലും (അതിനു മുന്‍പ് തന്നെ നടപടികള്‍ സ്വീകരിച്ചിരുന്നു ) വിശേഷിച്ചു ഒന്നും സംഭവിക്കില്ലായിരുന്നു എന്ന്.... ഗവണ്മെന്റിനെതിരെ വലിയൊരു പ്രക്ഷോഭം നടന്നു എന്ന് പറഞ്ഞു കൃതാര്‍ഥരായവരെ മാത്രമാണ്  ഇന്ന് കാണുന്നത് ..!