കാറുമായി ഒരു വ്യത്യാസവുമില്ല എന്ന് രീതി കാണുമ്പോഴേ മനസ്സിലായി . എന്ന് ഞാന്‍ പറഞ്ഞത് .. അതിന്റെ കൂടെ മറ്റു ചില കാര്യങ്ങള്‍ കൂടെ ഉണ്ടായിരുന്നു . ഒരു ബാലാല്‍ സംഗത്തെ സ്വീഡനില്‍ നിര്‍വചിച്ച രീതി പറഞ്ഞു , അവിടുത്തെ കുടുംബ ബന്ധങ്ങളുടെ ശൈഥില്യം പറഞ്ഞു അതൊന്നും കണക്കാക്കാതെ സ്വവര്‍ഗരതിയെ മാത്രം ന്യായീകരിക്കുന്നതെന്താണ്. ശരി ആയിരിക്കാം സ്വവര്‍ഗരതി ചിലരുടെ സ്വകാര്യത ആണ് .പക്ഷെ അങ്ങിനെ പല കാര്യങ്ങളും ,അവിടെ ഉണ്ട് .ഏറ്റവും പ്രധാന കാര്യം ഞാന്‍ പറഞ്ഞത് മറന്നു കളയുകയും ചെയ്തു ... സ്വീഡന്‍ കാര്‍ ഇപ്പോള്‍ രാജ്യത്തിന് പുറത്തു ആണ് ബലാല്‍ സംഗത്തിനും പീഡനത്തി നും അറസ്റ്റു ചെയ്യപ്പെടുന്നത് എന്ന് ...
അങ്ങിനെ ഏതാണ്ട് സംഭവിക്കും എന്ന് പറഞ്ഞ സോവിയറ്റ് യൂണിയനെ ഇപ്പോള്‍ ഇല്ല ....
അങ്ങിനെ ഏതാണ്ട് സംഭവിക്കും എന്ന് പറഞ്ഞ സോവിയറ്റ് യൂണിയനെ ഇപ്പോള്‍ ഇല്ല ....