അതെ എല്ലാം തികഞ്ഞത് തന്നെ ...ഇനി ഒന്നും തികയാനില്ല...!
തുടങ്ങിയിടത്തു തന്നെ ഒരു മനുഷ്യര്‍ക്കും വേണ്ടാതെ കോട്ടയില്‍ വീണിട്ടു വര്‍ഷങ്ങളായി ...
വല്യ ഡംഭ് കാണിച്ചിരുന്ന ബംഗാളില്‍ ഇനി മിണ്ടാന്‍ ഒക്കില്ല ..
ഹോളണ്ട് ,... മറ്റു ചില രാജ്യങ്ങളിലെ സ്ഥിതി പറയാമെന്നു വെച്ചാല്‍ ...ഇനി ഒരക്ഷരം
പറയരുതെന്നാണ് ശ്രീനിവാസന്‍ പറഞ്ഞിരിക്കുന്നത് ....
എന്തായാലും കോണ്‍ഗ്രസ് ഭരിച്ചു കൊണ്ടിരുന്ന രാജ്യം ,കോണ്‍ഗ്രസ് ഭരിക്കുന്ന രാജ്യം ..,കോണ്‍ഗ്രെസ്സു ഭരിക്കാന്‍ പോകുന്ന രാജ്യം .... അവിടെ 125 കോടി ജനങ്ങളുള്ളതില്‍ ഒരു ലക്ഷം പോലും തികച്ചില്ലാത്ത "ദേശീയ" പാര്‍ട്ടി പറഞ്ഞാല്‍ ആര് കേള്‍ക്കും .....
ഒന്നുകില്‍ കോണ്‍ഗ്രസ് , അല്ലെങ്കില്‍ ബി ജെ പി ,അതുമല്ലെങ്കില്‍ മറ്റാരെങ്കിലും ..... സി പി എം ഭരിക്കുന്നത് കാണാന്‍ .... ഭൂമിക്കു പോലും ഭാഗ്യം ഉണ്ടാവില്ല ...ഭൂമിയുടെ ആയുസ്സ് 500 കോടി വര്ഷം എന്നാണു ശാസ്ത്രജ്ഞന്‍ മാര്‍ പറയുന്നത്...!!
കാരണം മേ ഉള്ളൂ
എന്താ കേട്ടപ്പോള്‍ വിഷമം തോന്നിയോ
സമ്മതിക്കില്ല .... അങ്ങിനെ പറയരുത്...
ഒരു ഉപ പ്രാദേശിക പാര്‍ട്ടിയെ അങ്ങിനെ അപമാനിക്കരുത് ...!!
അതല്ല കിട്ടാത്ത മുന്തിരി പുളിക്കും ..
.ഒരു ബല്യ നേതാവ് ഉടുപ്പും തയിപ്പിചോണ്ട് ഒന്നു പുറപ്പെട്ടതാ ..
അയ്യോ ...പ്രധാന മന്ത്രി ആകാന്‍ ....
അപ്പൂപ്പന്‍ മാര്‍ ഉണ്ടാക്കി ഇട്ട സ്വത്തെല്ലാം പറമ്പില്‍ പണിക്കു വന്നവര്‍ക്ക് കൊടുക്കാം എന്നൊരു ഗീര്‍ വാണവും കത്തിച്ചു ...-നാടന്‍ഭാഷയില്‍ പറഞ്ഞാല്‍ മുടിച്ചിട്ടു - പക്ഷെ കൂടെ ഉള്ളവര്‍ ചരിത്ര പരമായ വിഡ്ഢി ത്തം എന്നൊക്കെ പറഞ്ഞു മുങ്ങിക്കളഞ്ഞു ......
ഇനി ഡല്‍ഹി എന്ന് പോയിട്ട് .." ഡ " എന്ന് പറഞ്ഞാല്‍ അപ്പോള്‍ കേള്‍ക്കാം
"" ങേ ...ഡാ .ന്നോ .....എടാ... മ....മ .....അല്ലെങ്കില്‍ അത് വേണ്ട ... " എന്ന് തുടങ്ങി ...മുഴുവനും ..നല്ല വ്യക്തമായി കേള്‍ക്കാം.......
ചരിത്ര പ്രാധാന്യം ഒക്കെ പറഞ്ഞു പഠിപ്പിക്കുന്നവര്‍ .... " ഈ കഞ്ചാവുകാരനോക്കെ അയാളുടെ നാട്ടി ലെ ഒരിക്കല് തീരാത്ത ആണ് നേരിട്ടതെന്ന് ഓര്‍ക്കാതതെന്താണ് ... ഇവിടെ അത് പോലെ അരാജകത്വമോ...തെരുവ് യുദ്ധങ്ങളോ ഉണ്ടായിരുന്നോ...?
Source: Mao's Women
അപ്പൊ കാണുന്നവനെ "അപ്പ " എന്ന് വിളിക്കുന്നവര്‍ എന്ന് പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുണ്ട്...
ആര്‍ഷഭാരത സംസ്കാരവും ,ഹൈന്ദ വവും ഒന്നും ഉണ്ടായിരുന്നതല്ല ,എല്ലാം വളരെ മോശമായിരുന്നൂ എന്നൊന്ന് സ്ഥാപിക്കാന്‍ വേണ്ടി മാത്രം ചിലര്‍ "അപ്പ"എന്ന് വിളിക്കുന്നുണ്ട് ....
ധീര വിപ്ലവകാരി മാവോയുടെ ചരിത്രം ...
നാല് കല്യാണം , പലതിനെയും ഉപേക്ഷിച്ചു , ഭാര്യയോടൊത് ജീവിചിട്ടെ ഇല്ല ,
ഏഴു മുതല്‍ പത്തു വരെ കുഞ്ഞുങ്ങള്‍ളുടെ പിതാവായി എന്ന് രേഖകള്‍ , വളരെ അധികം പെണ്‍കുട്ടികളെ ഉപേക്ഷിച്ചു ,പലതിനെയും കര്‍ഷകര്‍ക്ക് വളര്‍ത്താന്‍ ഏല്പിച്ചു , കുടുംബതോടോ കുഞ്ഞുങ്ങളോടോ യാതൊരു അടുപ്പവും ഉണ്ടായിരുന്നില്ല ...
ഇനി ഉള്ളതാണ് വിപ്ലവത്തിന്റെ ,പുരോഗമനത്തിന്റെയും ഏറ്റവും പ്രധാന ആകര്‍ഷണ ത്തം .
ഇതൊന്നും ഞാന്‍ ആലോചിച്ചുണ്ടാക്കിയതല്ല !
ഇന്റര്‍ നെറ്റില്‍ നോക്കിയാല്‍ ആര്‍ക്കും കിട്ടും ..!!!