അങ്ങനെ എല്ലാത്തിന്റെയും 100% യുക്തി മാത്രം കൊണ്ട് സംസ്കാര പൂര്‍ണമായ ഒരു സമൂഹം ഉണ്ടാകും എന്ന് കരുതുന്നുണ്ടോ ? അച്ഛനും അമ്മയും മകനും മകളും കൂടി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് എന്റെ കയ്യില്‍ ഇപ്പോള്‍ കാശ് ഇല്ല എന്ന് പറഞ്ഞ മകളുടെ മാത്രം ബില്‍ കൊടുത്തിട്ട് ബാക്കി എല്ലാവര്ക്കും ബില്‍ വരുന്നത് നിര്‍വികാരരതയോടെ കണ്ടു നില്‍ക്കുന്ന അച്ഛന്മാര്‍ ഈ പറയുന്ന "ഭൌതികവാദത്തിന്റെ" സംഭാവന ആണ് .
ആ പിതാവ് ചെയ്തതില്‍ ഒരു തെറ്റും ഇല്ല, എല്ലാവരും വരുമാനം ഉള്ളവരല്ലേ ..? എന്ന് യുക്തി വാദി പറയുമ്പോള്‍ സാധാരണ മനുഷ്യന്‍ അങ്ങിനെ പറയില്ല. ബന്ധങ്ങള്‍ക്ക് വില കല്പ്പിക്കുന്നവര്‍ക്ക് അവിടെ ഒരു വിഷമം തോന്നും ... ഇങ്ങനെ സ്വതന്ത്രരായി ബന്ധങ്ങളൊന്നും ആവശ്യമില്ല എന്ന് പറഞ്ഞു സ്വയം ജോലി ചെയ്തു അതിന്റെ വരുമാനം സ്വയം ചിലവഴിച്ചു " മാവോ" യെ പ്പോലെ ജീവിക്കനാണോ കുഞ്ഞുങ്ങളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ടത്?
शुभ रात्री ! सुबह बड़े सबेरे पतनम तिटटा जाना है
कल मिलेंगे ......!! शुभ रात्री !