അമ്മ
ധൈര്യമുണ്ട്....!
അനതി വിദൂര ഭാവിയില്‍ വന്നേക്കാവുന്ന ഒരു
മുഴുവന്‍ സമയ വൈദ്യുത പ്രതിസന്ധി
ഒഴിവാകാന്‍ ലോഡ് ഷെഡിംഗ്
ഏര്‍പ്പെടുത്തിയതിനെ
ഞാന്‍ അനുകൂലിക്കുന്നു...!
അത് പോലെ തന്നെ സംഭാവിചെക്കാമായിരുന്ന
ഒരു വന്‍ ദുരന്തം ഒഴിവാക്കാനാണ്
ഡാമിലെ വെള്ളം തുറന്നു വിട്ടത്
എന്ന് കുട്ടികള്‍ക്ക് പോലും അറിയാം.
ചില സഖാക്കന്മാര്‍ക്കൊഴികെ...!
ധൈര്യമുണ്ട്....!
അനതി വിദൂര ഭാവിയില്‍ വന്നേക്കാവുന്ന ഒരു
മുഴുവന്‍ സമയ വൈദ്യുത പ്രതിസന്ധി
ഒഴിവാകാന്‍ ലോഡ് ഷെഡിംഗ്
ഏര്‍പ്പെടുത്തിയതിനെ
ഞാന്‍ അനുകൂലിക്കുന്നു...!
അത് പോലെ തന്നെ സംഭാവിചെക്കാമായിരുന്ന
ഒരു വന്‍ ദുരന്തം ഒഴിവാക്കാനാണ്
ഡാമിലെ വെള്ളം തുറന്നു വിട്ടത്
എന്ന് കുട്ടികള്‍ക്ക് പോലും അറിയാം.
ചില സഖാക്കന്മാര്‍ക്കൊഴികെ...!