ഒരു മുക്തകം
ഇന്നെന്റ്റെ മത്ത ചിത്തം ഭൂവിലഖിലം
ഒന്നാമനെന്നായ് വൃഥാ ചിന്തിച്ചാ തയ്യലാളിന്‍
മനമതിയലും കാന്തനായ് മേവി നില്‍കെ,
എന്‍ നേര്‍ക്കാ കോമളാങ്കി സ്മരനവന്‍ ഒളിക്കും
പൂമിഴിത്തേന്‍ കടാക്ഷം,
തൂകിത്തന്‍ പ്രേമമാകും ജലധിയതിലേക്കെന്നെയോ
നീന്തിച്ചിടുന്നൂ.........
1994 ജനുവരി....