ഈ വാചകം ഒന്ന് വായിച്ചു നോക്കൂ
"അണ്ഫോര്ചുനേറ്റെലി"
ഫലം പ്രഖ്യാപിക്കുന്നത്
നമ്മുടെ ലവലി ജട്ജെസ് ആണ്.."
ഇത് കേട്ടാല്‍ തോന്നുന്നത്
ദൌര്‍ഭാഗ്യവശാല്‍.....
വിധി പറയുന്നത്
ഈ ഇരിക്കുന്നവര്‍ ആയിപ്പോയി
എന്നാണു...
ഇത് ഞാന്‍ പറഞ്ഞത് അല്ല
കേട്ടോ.
അയ്യോ ഞാന്‍ കേരളത്തിലോ, തമിള്‍ നാട്ടിലോ
പഠിച്ച ആളാണ്
എന്റെ വളരെ പരിമിതമായ
അറിവ് വച്ച് എനിക്ക് അങ്ങിനെ ആണ്
മനസ്സിലായത്..
മലയാളം
അധ്യാപക ദമ്പതികളുടെ മകനും
മലയാളിയും...
ആയി പോയതുകൊണ്ട്..
പറഞ്ഞുപോകുന്നതാണ്...
1 comment:
Rimi Tomy Malayalatthe kollarillallo
enthina athine Aa Ranjiniyute koode chertthu parayunnath
Post a Comment