കലേശ്വറും ............. കോമളയും
ഇരു ധ്രുവങ്ങളില്‍ ഇരുന്നു
ജീവിതത്തെ കാണുന്നു
ഏഴു പതുകളിലെ കാല്പനികതയോ ,
ഹിപ്പിസത്തിലെ ധിക്കാരിയുടെ കാതലോ
ഒക്കെ ഇഴ പിരിഞ്ഞു കിടക്കുന്ന
നേര്‍കാഴ്ച...............................
പരിഭവമോ പരാതിയോ ഇല്ലാതെ........
തുളസിത്തറയിലെ തെച്ചി
No comments:
Post a Comment