Wednesday, January 9, 2013

അഹങ്കരിക്കരുത് ...
നിങ്ങള്ക്ക് ഒരുപക്ഷെ ജോലി കിട്ടിയിട്ടുണ്ടാകും , 
അത് ജോലി കിട്ടാത്തവരെ അപമാനിക്കാനുള്ള അവകാശം ആയി കാണരുത് ....
അനാവശ്യമായ ഒരു സമരത്തിന്‌  സന്പൂര്ന  കൊടുക്കുന്നതിനു മുന്‍പ് 
ഉത്തരവാദപ്പെട്ടവര്‍ എല്ലാം ജോലി ചെയ്യുന്നുണ്ടോ എന്നന്വേഷിക്കൂ ...
പിന്തുണ 
"ശത്രു നിര്‍മ്മാര്‍ജ്ജനദിനം" , "കൂലം കുത്ത്  വാര്‍ഷിക ദിനം"  , "കൂടംകുളം ഇളിഭ്യദിനം"  ഒക്കെ കുറിച്ച് വെക്കാം ..!!