Thursday, February 14, 2008

പെയ്തു തീരാത്ത മേഘങ്ങള്‍കും വേനലിനു വഴി   മാറേണ്ടി വരും ....!
അല്ലെങ്കില്‍ തങ്ങളെ നിര്‍ദ്ദയം നിഷ്കാസിതാരക്കുന്ന കാറ്റിനോട്
എന്ത് പറയാന്‍
ഇന്നലെവരെ ഉത്സവമായിരുന്നു ഇന്നു .............................
ആറാട്ടും
നിറയുന്ന കണ്ണുകള്‍ വിതുമ്പുന്ന ചുണ്ടുകള്‍ ..........................
നേർ നില്‍കാനാവാതെ മുഖം പോത്ത്തിയപ്പോൾ  ...............
ഇടി മുഴക്കം പോലെ ആ ദ്വാക്ഷരി ..........
 വിട ..................
പിന്നാലെ ഒരു സ്വാന്തനം ഒരു കുളിര്‍കാറ്റ്
വീണ്ടും കാണാം.........!!!!!!