സെക്സി എന്ന വാക്ക് സ്ത്രീ വി രുദ്ധമോ ...?
ഓര്‍മ്മയുണ്ടോ ഈ വാക്കുകള്‍....?
" ഉഡു രാജ മുഖി, മൃഗ രാജ കടി
ഗജ രാജ വിരാജിത മ നട ഗതി
യതി സാ യുവാതി ഹൃദയേ വസതി,
ക്വ ജപ? ക്വ തപ? ക്വ സമാധി വിധി?
(ചന്ദ്രനെ പ്പോലെ ശോഭിക്കുന്ന മുഖ കാന്തി ഉള്ളവളും,
മൃഗ രാജനായ സിംഹ ത്തി ന്റെ തു പോലെ
അത്യാകര്ഷകങ്ങലായ കടിപ്രദേശം ഉള്ളവളും,
ഗജരാജനെ പ്പോലെ
" തംകിട തക്ക ത്തക്കധിന്‍.....തംകിട തക്ക ത്തക്കധിന്‍...."
എന്ന് മന്ദഗതിയില്‍ നടക്കുന്നവളുമായ
യുവതി മനസ്സില്‍ വസിക്കുന്നവനു
എന്തിനാണ് ജപവും,താപവും ചതുരാ ശ്രമങ്ങ ലും ഒക്കെ
പിന്നെ ഭക്തി പുരസ്സരം പ്രാര്‍ഥി ക്ക് ന്ന തോ
.(.... കൊങ്ക പുണരുന്ന ......
കുചോന്നതേ .....)
ഇതൊന്നും സ്ത്രീത്വത്തെ അവഹേളിക്കുന്നതല്ല
അന്ഗീകരിക്കുന്നതാണ്...