താങ്കളോട് ആരാണ് പറഞ്ഞത് ഭൌതീക സുഖങ്ങളുടെ നശ്വരതയില്‍ മുഴുകിക്കഴിയുന്ന
പാശ്ചാത്യ രാജ്യങ്ങളുടെ പാട്ടുകാരനാണ് ഞാനെന്നു..
താങ്കളുടെ ഈ ഒരു മറുപടിയുടെ രീതി മാത്രം മതി ഞാനുദ്ദേശിച്ച
കാര്യം കുറിക്കു കൊണ്ട് എന്ന് തെളിയിക്കാന്‍ .ഭാരതീയമായതിനെ
എല്ലാം പുശ്ചിച്ചും തള്ളിപ്പറഞ്ഞും പുതിയ ലോകം സ്വപ്നം കാണുന്നവരാണ്
ഇന്ത്യ വിട്ടു പോകേണ്ടത്.. ഞാനല്ല എന്നെപ്പോലെ ഉള്ള സാധാരനക്കരുമല്ല ..!
അധ:കൃത വര്‍ഗങ്ങളുടെ ഉന്നമനത്തിനായി ശ്രീ നാരായണ ഗുരു, ഗാന്ധിജി,
വേലുതമ്പിദളവ, തുടങ്ങിയ മഹാന്മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളൊക്കെ
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അക്കൌണ്ടില്‍ വെച്ചോളൂ.. ഒരു തൃപ്തി ഉണ്ടാകട്ടെ...
സത്യത്തിനായി സ്വന്തം രാജ്യവും, പത്നിയും, ഉപേക്ഷിച്ച ശ്രീരാമചന്ദ്രന്റെ നാടാണിത്...
യുദ്ധം പോലും ധര്‍മ യുദ്ധമായി നടത്തിയ, സര്‍വ നാശത്തില്‍ നിന്ന്
ഒരു ജനതയെ രക്ഷിക്കാന്‍ രാജ്യം പകുത്ത് നല്‍കിയ പൂര്‍വികന്മാരുടെ നാട് ...ഏതു മതത്തിലോ, രാഷ്ട്രീയത്തിലോ വിശ്വസിക്കാന്‍ ഏല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടായിരുന്ന,
ഇപ്പോഴും ഉള്ള നാട്....!!
ഇവിടെ നിന്ന് ഓടി ഒളിക്കേണ്ടത് ഞാനല്ല
"മധുര മനോഹര മനോജ്ഞ ചൈന" ഒക്കെ
സ്വപ്നം കണ്ടു നടന്നവരാണ്....