കലെഗിലെ എന്നത് കോളേജിലെ എന്നുദ്ദേശിച്ചു ഏഴുതിയതായിരിക്കും
എന്ന് കരുതുന്നു..
ഇത് പോലൊരു നുണ വെച്ച് കാച്ചുമ്പോള്‍
എന്‍ എസ് എസ്സുമായി ബന്ധമുള്ളവര്‍ വായിക്കും
എന്ന് ഓര്‍ക്കേണ്ടതായിരുന്നു ..മിസ്റ്റര്‍...
ഒരു സിംഗിള്‍ മാനെജുമേന്ടു പോലും ചോദിക്കാത്ത
അത്ര വലിയ തുക..!
ആരെ പ്രീണിപ്പിക്കാനാണ് ഇങ്ങനെ ഒരു സാഹസത്തിനു തുനിഞ്ഞത്...?
പിന്നെ, പത്തു പതിനാറു വര്‍ഷം വടക്കെ ഇന്ത്യയില്‍ ആയിരുന്ന എന്നെ
അവിടുത്തെ ജാതി വ്യവസ്ഥകള്‍ പറഞ്ഞു പഠിപ്പിക്കണ്ട....
"പിന്നെ അങ്ങുന്നു പിറന്ന ജാതിയും ജാതി ശ്രേണിയില് ഒരു കാലത്ത് ശൂദ്ര ശ്രേണിയില്‍ ആയിരുന്നു എന്ന കാര്യം വടക്കേ ഇന്ത്യയിലെ ക്ഷത്രിയന്മാര്ക്കെ അറിയൂ,ഇവിടുത്തെ ആപ്പ ഊപ്പകള്‍ക്കൊന്നും അറിയില്ല"
ശരിയാണ് ഇവിടുത്തെ "ആപ്പ ഊപ്പകള്‍ക്കൊന്നും അറിയില്ല.....ഒന്നും..."
അതാണ് ചാതുര്‍ വര്‍ണ്യത്തെ പറ്റി ഈ വക അബദ്ധങ്ങള്‍ എഴുതി പിടിപ്പിക്കുന്നത്...
മനുഷ്യന്‍ തമ്മിലുള്ള നിറ വ്യത്യാസമാണ്, പരസ്പരം തൊടരുത്, തീണ്ടാരുത്
എന്നൊക്കെ മാത്രമേ നിങ്ങള്‍ മനസ്സിലാകിയിട്ടുള്ളൂ. കുറ്റമല്ല
ഓരോ മനുഷ്യര്‍ക്കും പരിമിതികളുണ്ടല്ലോ...!
ചിലരങ്ങനെയാണ് മനസ്സിലാകാത്തതിനെ ചുമ്മാ കുറ്റം പറഞ്ഞോണ്ടിരിക്കും.
ലോകം മുഴുവന്‍ അന്വേഷിച്ചെത്തുന്ന ഇന്ത്യയിലാണ് ജീവിക്കുന്നതെന്നോര്‍ത്ത്
അഭിമാനിക്കാന്‍ തുടങ്ങൂ..
തകര്‍ന്നടിഞ്ഞ ഒരു ഭൌതിക വാദത്തിനു അടിയറ വെച്ചിട്ടില്ലെങ്കില്‍....
(അതൊരു പുതിയ കണ്ടു പിടുത്തമാണ് - കഴുത്ത കരഞ്ഞു തീര്‍ക്കുന്നത് പോലെ )
അഭിമാനം
ഇതൊന്നുമല്ല സംവരണം വേണോ എന്നതാണ് പ്രശ്നം....
സംവരണം കിട്ടുമെങ്കില്‍ എന്ത് ജാതി പേരില്‍ വിളിച്ചാലും കുഴപ്പമില്ല.....
അതാണ് പോളിസി....