എന്ത് ഉദ്ദേശിച്ചു ആണോ എന്നെഴുതിയിരിക്കുന്നത്....?
എന്തായാലും പിറവത്തെ ക്കുറിച്ചും ഇത് തന്നെ എഴുതാം.
പിറവം .....ഉപ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്വാഹ..
സ്വാഹ.. സ്വാഹ.. സ്വാഹ.. സ്വാഹ.. സ്വാഹ..
ഗൌരവതരമായ, ചിന്തിപ്പിക്കാന്‍ ധാരാളം കാര്യങ്ങള്‍ നല്‍കാന്‍ കെല്‍പ്പുള്ള
ഒരു ലേഖനം എഴുതുന്നു എന്ന തെറ്റിദ്ധാരണയില്‍ ആണ്
എഴുത്തുകള്‍ എല്ലാം എന്ന് തുടര്‍ച്ചയായ വായനയില്‍ മനസ്സിലാകുന്നുണ്ട്.
ഒരു കാര്യത്തിനും വടക്കേ ഇന്ത്യ ക്കാരന്റെ മാതൃക പിന്തുടരാതിരുന്ന
സ്വന്തമായി, സ്വതന്ത്രമായി തീരുമാനങ്ങളുന്ടായിരുന്ന നാടാണ് കേരളം..!
പാര്‍ട്ടിക്കാര് പറയുന്നത് മാത്രമല്ല ചരിത്രം..അന്ധമായ രാഷ്ട്രീയം വിപ്ലവവും അല്ല..!
ഹിന്ദു മതത്തെ തെറി പറഞ്ഞാലൊന്നും അതിന്റെ മഹത്വം നശിക്കില്ല..
നേതാക്കളോ പ്രചരണങ്ങളോ ഇല്ലാതെ യുഗങ്ങളായി നിലനില്‍ക്കുന്ന ഒരു സംസ്കാരം
ആണത്.
ഇന്ത്യയില്‍ ജനിച്ചത് കൊണ്ടൊന്നും ഇന്ത്യക്കാരനാവാന്‍ കഴിയില്ല.....

.