അതാണ് ...
ആ മുസ്ലി ലീഗിന് മന്ത്രിയെ കൊടുത്താലും കൊടുത്തില്ലെങ്കിലും നിങ്ങക്കെന്താ
ഒരു പണിയും ചെയ്യാതെ പണക്കാരനെ പിടച്ചു പറിച്ചു
രാഷ്ട്രത്തിന്റെ ചിലവില്‍ കഴിയാം എന്നുള്ള തെറ്റായ ഒരു
വിശ്വാസം അടി ഉറച്ചു പോയതാണ് കമ്മ്യൂണിസം ഇങ്ങിനെ ആയി പോയതിനു കാരണം..
അല്ലാതെ അത് കമ്മ്യൂണിസത്തിന്റെ കുറ്റം അല്ല. ദേശ ഭേദങ്ങള്‍ക്കനുസരിച്ചു മാര്‍ഗ ഭേദങ്ങള്‍ക്ക് വശംവദം ആയില്ല എന്നത് കൊണ്ടാണ് അവസാന വിജയത്തിനു വേണ്ടി ഇത്ര കാത്തിരിക്കേണ്ടി വരുന്നത്
അയ്യയ്യോ അങ്ങനെ പറയല്ലേ ..!
ആ പുസ്തകത്തെ ക്കുറിച്ച് പറഞ്ഞതാ......
താങ്കള്‍ വായിച്ചിട്ടുള്ള പുസ്തകമായിരുന്നെങ്കില്‍
ഞാന്‍ പറഞ്ഞ ചില ലക്ഷണങ്ങള്‍ വെച്ച് താങ്കള്‍ ഇതിനകം അതിന്റെ പേര് പറഞ്ഞേനെ......
ഉദാഹരണത്തിന്... "മൈ ചോക്ലേറ്റു ക്രീം സോള്ജിയര്‍" എന്ന് മാത്രം പറഞ്ഞാല്‍ എല്ലാവരും പെട്ടെന്ന്
ബര്‍ണട്ഷയെ ഓര്‍ക്കും "ആംസ് ആന്‍ഡ് ദി മാനും"..
അത് പോലെ പറഞ്ഞതാണ്.....
ഒരു കാര്യം കൂടി....
കാണാതെ പഠിക്കനല്ല ഞാനാ പുസ്തകം പലവട്ടം വായിച്ചത്..
കമ്മ്യൂണിസ്റ്റു കാരനായത് കൊണ്ടല്ല , ആകാനുമല്ല.
ഒരു പ്രസ്ഥാനത്തിനും തന്റെ വിശ്വാസങ്ങള്‍ക്കും വേണ്ടി
ഒരാള്‍ക്ക് എത്ര ത്യാഗി ആകാന്‍ കഴിയും എന്നുള്ള
അത്ഭുത ആദരവുകള്‍ കൊണ്ടാണ്
അതാണ് ഗൌരി അമ്മയെ ഒക്കെ കുറ്റം പറയുന്നവര്‍,
അവര്‍ കംമ്യൂനിസ്ടനെങ്കില്‍ പ്രത്യേകിച്ചും
മനസ്സിലാക്കേണ്ടത്...