ഇന്ന് സഖാക്കന്മാര്‍ ഫെസ് ബുക്ക് തുടങ്ങിയ ആധുനിക മാധ്യമങ്ങളില്‍ നിന്ന് വിട്ടു നിന്നത് തെറ്റായി പോയി എന്ന് പറയുന്നു...!! ഉടനെ അക്കൗണ്ട് തുടങ്ങുമത്രേ..!!!!
സ്ഥിരം പരിപാടി തന്നെ ചരിത്രപരമായ അബദ്ധം , (കമ്പ്യൂട്ടറിനെ എതിര്‍ക്കണ്ടായിരുന്നു പോലും)
"സമരവും " ഒരു അബദ്ധം തന്നെ ...!!!
ആദ്യം സമര സ്വന്തം കാര്യതിനിറങ്ങിയ ഇടതു കപടക്കാരുടെ പെന്‍ഷന്‍ നിര്‍ത്താം ...