" സമരം പിന്‍വലിച്ചു "
മന്ത്രിമാരുടെ പു റകെ നാണം കേട്ട് നടന്നു ഇരന്നു വാങ്ങിയ തീരുമാനം ...!!!
വാര്‍ത്തയില്‍ കേട്ടത്
ജനങ്ങള്‍ക്ക് ദോഷം വരുന്ന ഒന്നും ഇടതു പക്ഷം അനുവദിക്കില്ല ...!!
അതായത്
"സൂര്യ ഗ്രഹണം സംഭവിക്കണോ ,കൊടുങ്കാറ്റുണ്ടാകണോ, വെള്ളപ്പൊക്കവും പേമാരിയും വേണോ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന വലിയ കാര്യങ്ങളൊക്കെ ഇടതുപക്ഷം ;സി പി എം തീരുമാനിക്കും .."
റെയില്‍വേ വേണോ, പങ്കാളിത്ത പെന്‍ഷന്‍ വേണോ , വില വര്‍ദ്ധിപ്പിക്കണോ തുടങ്ങിയ ചെറിയ കാര്യങ്ങള്‍ കോണ്‍ഗ്രസ്സും വലതു പക്ഷ ഗവണ്മെന്റും തീരുമാനിക്കും ....!!!!!!!!