Monday, January 14, 2013


മഹാ കുംഭ മേളയില്‍ പങ്കെടുക്കുന്ന ദിഗംബരന്മാരായ സന്യാസി മാരെ കണ്ടപ്പോള്‍  കാമവിവശ യായി പ്പോയി എന്ന് ഒരു പുരോഗമനക്കാരി...
"അഘോരകള്‍" ആണ് കുംഭമേളയില്‌ പങ്കെടുക്കുന്നത് എന്ന പരമ അബദ്ധവും കൂടെ എഴു ന്നെള്ളിച്ചിരിക്കുന്നു  
.

എവിടെ നിന്നെങ്കിലും അല്‍പ വിവരം കിട്ടും പോഴേക്കു  എല്ലാം അറിയാം എന്ന് കരുതി  അവര്‍ .
 പറയുന്നു."   "

ആണ് എന്ന് പറഞ്ഞാല്‍ " ലിംഗം "
തരം   കിട്ടിയാല്‍ , ആരും അറിയില്ല എന്നുണ്ടെങ്കില്‍ സ്വീകരിക്കാന്‍ തയ്യാര്‍ .
ഇത്രയേ ഉള്ളൂ ..... സാധാരണ സ്ത്രീകളുടെ അത്രപോലും നിയന്ത്രണം ഇല്ലാത്ത 
എല്ലാത്തിനും അതീത എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഇവരുടെ ഒക്കെ നിലവാരം .... 
മഹാ കുംഭ മേളയെ അപലപിച്ചു 
മുന്നില്‍ നിന്ന് ന്യായം പറയുന്ന 
പു സ ക്കാരോ ...
അത്യന്തം അപകടകാരികളായ ...
ആരിലും ലൈംഗികത മാത്രം കാണുന്ന ,
 സദാചാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത , 
സമൂഹ ലൈംഗികത യില്‍ (ഗ്രൂപ്പ്‌ സെക്സ് ) അഭിരമിക്കുന്ന , 
പിതാവിനെ പ്പോലും കാമവിവശ യായി കാണുന്ന 
"നിമ്ഫോ " കളായ ചില പു സ ..ക്കാരികള്‍ ...