Monday, January 14, 2013

ഒട്ടും സംശയിക്കേണ്ട ..!
ഭൌതിക വാദം മുറുകെപ്പിടിക്കുന്ന ,കുടുംബ ബന്ധങ്ങള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത , ലോകം മുഴുവനും;പ്രകൃതി തന്നെയും തനിക്കു മാത്രമാണെന്ന , സ്ത്രീ പുരുഷ ബന്ധം ലൈംഗികമല്ലാതെ മറ്റൊന്നില്ലെന്ന , ഒരു ചലച്ചിത്ര ഗാനത്തില്‍ പറയുന്നത് പോലെ "എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ " എന്ന് ഉദ്ഘോഷിക്കുന്ന "കാലഹരണപ്പെട്ട മാര്‍ക്സിസം" അല്ല 
ലോകോത്തരമായ ആശയങ്ങളാല്‍ "സന്പുഷ്ടമായ മഹത്തായ ഭാരത ,ഹൈന്ദവ  സംസ്കാരമാണ് " ഇനി ആശ്രയം എന്ന് " ഡിഫി  കള്‍ അത്രവേഗത്തിലൊന്നും മനസ്സിലാക്കില്ല...!
ഇതൊക്കെ അതിന്റെ ചെറിയ ലക്ഷണങ്ങള്‍ മാത്രം ...!!!!  
  മോനെ , "ആദരാലിയെ " തരാം താഴ്തരുതെ ...!!
ഞ്ജ 
തെമ്മാടിക്കുഴിയില്‍ അടക്കൂ ...!!!!