ഈ വക ജല്പനങ്ങള്‍ നടത്തുന്ന പണ്ഡിതമ്മന്യന്മാരോട് ആരും മറുപടി പറയില്ല എങ്കിലും ഇടയ്ക്കു എന്റെ പേര് കൊണ്ട് മാത്രം ആണിത് പറയുന്നത് ...
"ഗോമാതാ അല്ല വെറും മാതാ ബിരിയാണി ആണെങ്കിലും വടിച്ചു നക്കുന്നവന്മാര്‍
എനിക്ക് വിളന്പണ്ട ..... !"
ഇത് പറയിപ്പിച്ചതാണ് ....
ഞാനും നസീരുമായി ഏകദേശം രണ്ടു മാസമായി തര്‍ക്കിക്കാന്‍ തുടങ്ങിയിട്ട് ...
ഇതുവരെ ഇങ്ങിനെ ഒന്ന് ഉണ്ടായിട്ടില്ല ......
എന്തിനും ഒരു ഒരു പരിധി വേണം .........................
അല്ലെങ്കില്‍ .
അത് തിരിച്ചും പ്രതീക്ഷിക്കണ്ട ....
പറഞ്ഞത് തന്നെ പറഞ്ഞും ഉത്തരം മുട്ടുന്പോള്‍ തെറി വിളിച്ചും സ്വയം വിജയിച്ചു എന്ന് പ്രഖ്യാപിച്ചാല്‍ അത് വിജയം ആണോ ...?
യുക്തിയേ ഇല്ലാത്ത വാദങ്ങളുമായി നടക്കുന്നവരോട് തോറ്റോടി പോലും ....
എത്ര സുന്ദരമായ സ്വപ്നം ...!!!
ഒരു കാര്യം എത്ര വിശദമായി പറഞ്ഞാലും മനസ്സിലാകാതവരെ ആണോ യുക്തി വാദി എന്ന് വിളിക്കുന്നത് ...!!!!!
അതുകൊണ്ടാണല്ലോ
ജനിച്ചുവളര്‍ന്ന നാടിനെയും സംസ്കാരത്തെയും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നത്.....!
ഭാരത സംസ്കാരത്തില്‍ പറഞ്ഞിരി ക്കുന്ന ഒരു കാര്യം കേട്ടോളൂ
"സത്വ ,രജ ,തമോ ഗുണങ്ങളാണ് ത്രിഗുണങ്ങള്‍ എന്നറിയപ്പെടുന്നത് .....
ഇതില്‍ ഒന്ന് എല്ലാ മനുഷ്യര്‍ക്കും ഉണ്ടായിരിക്കും ..."
യുക്തന്മാര്‍ എല്ലാവരും കൂടി ഒന്ന് പോളിച്ചടുക്കൂ ...
കാണട്ടെ..