ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നുന്നു അതുകൊണ്ട് അതിനു തുനിയുന്നില്ല . കണ്ടിഷന്സിനെ കുറിച്ച് ഞാന്‍ പറഞ്ഞത് പോലും താങ്കള്‍ മനസ്സിലാക്കുന്നില്ല ..! അവിടെയും മറ്റെന്തോ കണ്ടെത്താനുള്ള ശ്രമമാണ് ...!!
ഏതായാലും എന്നെ വിമര്‍ശിക്കാന്‍ എഴുതിയതാണെങ്കിലും ഈ കാര്യം താങ്കളും സമ്മ തിക്കുന്നുണ്ടല്ലോ ...?
പുരാണേതിഹാസങ്ങളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളിലും അതിനു കാരണ ങ്ങളാ യെക്കാവുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി പറഞ്ഞിട്ടുണ്ട്..... അതുമാത്രമേ ഞാനിതില്‍ ഉദ്ദേശിച്ചുള്ളൂ ...!!
എന്തൊരു സന്തോഷം ..!!! മടക്കിയത് എന്നെ ആണെങ്കില്‍ തീര്‍ച്ചയായും അംഗീകരിക്കുന്നു ...!!! ഞാന്‍ അത്ര വലിയ ആളൊന്നുമല്ല ..!!!
പക്ഷെ ...
ഭാരത സംസ്കാരത്തെ ആണ് ഉദ്ദേശിച്ചത് എങ്കില്‍ ഒന്നല്ല ഒരു നൂറു നാസര്‍ വിചാരിച്ചാലും ഒന്നും സംഭവിക്കില്ല ...!!!
മനുസ്മ്രിതിയുടെ തന്നെ തെറ്റായ വ്യാഖ്യാനം ഒരു നൂറു പ്രാവശ്യം പലരും പറഞ്ഞു കൊടുത്തിട്ടും മനസ്സിലാകാത്ത ഒരാള്‍ എന്ത് "റോക്ക് " ചെയ്യാനാണ് ..?
"ന സ്ത്രീ സ്വാതന്ത്രമര്‍ഹസി "
എന്ന് മാത്രം വായിച്ചിട്ട് ഭാരതീയ സ്ത്രീകള്‍ ക്കെല്ലാം അടിമത്തം ആണ് നീര്‍ ദ്ദേശി ക്കപ്പെട്ടിരുന്നതെന്നു വീണ്ടും വീണ്ടും തെളിയിക്കാന്‍ ശ്രമിക്കുന്നവര്‍
എന്ത് ഓടിച്ചു മടക്കാനാണ് ...!!!!
അതും ലോകം മുഴുവന്‍ അത്ഭുതത്തോടെ നോക്കുന്ന
കേരളത്തിന്റെ സ്വന്തം
"കഥകളിയെ " പോലും ചെകുത്താന്‍ നൃത്തം എന്ന് പറഞ്ഞു അധിക്ഷേപിക്കുന്ന ഒരു