പ്രശസ്തിയും, ചുറ്റും ആളും,
അവാര്‍ഡും,മാത്രം
ലക്‌ഷ്യം വച്ച്
ലിബറല്‍ എന്ന പേരില്‍
ഭാര്യ ഭര്‍തൃ ബന്ധത്തിലെ
ഊഷ്മളമായ ലൈംഗികതയും
വില്‍പനക്ക് വെച്ച
മലയാളി ആയ
ആമിയെയാണ് ഉദ്ദേശിച്ചതു ..
അല്ലാതെ
"റോസി" എന്ന ഇംഗ്ലീഷ് ചെറുകഥ
എഴുതിയ
അലന്‍ ടിച്ച് മാര്‍ഷ് ആമിയെ
നമ്മുടെ സംസ്കാരത്തിലേക്ക് എത്തിയില്ല
എന്ന കാരണം കൊണ്ട് ആരെങ്കിലും വിമര്‍ശിക്കുമോ..?
സുഹൃത്തു പ്രണയിക്കുന്നതും പ്രണയിതാക്കള്‍
സൌഹൃദമാവുന്നതും രണ്ടു തലങ്ങളാണ്
പിന്നെ പ്രണയത്തില്‍ നിന്നും അത് കാമം വരെ എത്തണമെങ്കിലും
സൌഹൃദം വേണം..
സൗഹൃദം ഇല്ലാതെ പ്രണയം ഇല്ല
എന്നാല്‍ പ്രണയം ഇല്ലാതെ
സൗഹൃദം ഉണ്ട്..
ഈയിടെയായി കാമവും ഉണ്ട്..!
അവാര്‍ഡും,മാത്രം
ലക്‌ഷ്യം വച്ച്
ലിബറല്‍ എന്ന പേരില്‍
ഭാര്യ ഭര്‍തൃ ബന്ധത്തിലെ
ഊഷ്മളമായ ലൈംഗികതയും
വില്‍പനക്ക് വെച്ച
മലയാളി ആയ
ആമിയെയാണ് ഉദ്ദേശിച്ചതു ..
അല്ലാതെ
"റോസി" എന്ന ഇംഗ്ലീഷ് ചെറുകഥ
എഴുതിയ
അലന്‍ ടിച്ച് മാര്‍ഷ് ആമിയെ
നമ്മുടെ സംസ്കാരത്തിലേക്ക് എത്തിയില്ല
എന്ന കാരണം കൊണ്ട് ആരെങ്കിലും വിമര്‍ശിക്കുമോ..?
സുഹൃത്തു പ്രണയിക്കുന്നതും പ്രണയിതാക്കള്‍
സൌഹൃദമാവുന്നതും രണ്ടു തലങ്ങളാണ്
പിന്നെ പ്രണയത്തില്‍ നിന്നും അത് കാമം വരെ എത്തണമെങ്കിലും
സൌഹൃദം വേണം..
സൗഹൃദം ഇല്ലാതെ പ്രണയം ഇല്ല
എന്നാല്‍ പ്രണയം ഇല്ലാതെ
സൗഹൃദം ഉണ്ട്..
ഈയിടെയായി കാമവും ഉണ്ട്..!
No comments:
Post a Comment