ചെറിയ അഭിപ്രായ വ്യത്യാസം ഉണ്ട് സാറേ...
പ്രണയിക്കുമ്പോള്‍ കാമുകിക്ക് അല്ലെങ്കില്‍ കാമുകന്
ഇഷ്ടപ്പെടാത്തത് ചെയ്‌താല്‍
അവളെ അല്ലെങ്കില്‍ അവനെ നഷ്ടമാകും
എന്നൊരു പേടി ഉണ്ട്.
കല്യാണം കഴിയുമ്പോള്‍ തുടങ്ങുന്ന
സ്വാര്‍ഥത, എന്തും ചെയ്യാം എന്നുള്ള
ധാര്‍ഷ്ട്യം, ആരാണ് തോറ്റു കൊടുക്കേണ്ടത്
എന്നുള്ള ദുരഭിമാനം ഒക്കെ കൂടി
പ്രണയം ഒരു ഓര്‍മ്മ ആക്കി മാറ്റിയ
വിരസമായ ജീവിതം ആയിരിക്കും...!
അബദ്ധം പറ്റിയാലും അതൊരു തെറ്റായെ കാണുകയുള്ളൂ...!
മുന്‍പോ: തെറ്റു കാണിച്ചാലും അതൊരു അബദ്ധമായെ
കാണ്കയുള്ളായിരുന്നൂ.
നഷ്ടപ്പെടുംപോഴായിരുന്നു നേടലിന്റെ നിര്‍വൃതി
അനുഭവിച്ച്ചിരുന്നത്..
പ രസപരം അങ്ഗീകരിച്ച് നല്ല സുഹൃത്തുക്കളാകാന്‍ കഴിഞാല്‍
പ്രണയം താനേ വരും ...
കറയറ്റ പ്രേമം കാലമാം കവിയുടെ
കരുണാര്‍ദ്ര ഗദ്ഗദം അല്ലെ?
I