ഉച്ച കഴിഞ്ഞുള്ള പതിവ് മയക്കത്തില്‍
ആയിരുന്നു കലേശ്വര്‍ .
കപ്പിലേക്ക് കാപ്പി പകരുന്നതിന്റെ നേര്‍ത്ത ശബ്ദം
കേട്ട് കൊണ്ടാണ് അയാള്‍ ഉണര്‍ന്നത്.
അതൊരു തോന്നലായിരുന്നു എന്ന് മനസ്സിലാക്കാന്‍
കുറച്ചു സമയമെടുത്തു.
കാരണം സന്തൂറിന്റെ, അതി ലൂടെ അയാളെ പൂ ര്‍ വാ കാ ല ത്തെ ക്ക്
കൊണ്ടുപോകുന്ന ഗന്ധം അവിടെ നിറഞ്ഞു നില ക്ക് ന്ന തു
പോലെ യും , ഉണര്‍ന്നെങ്കിലും വസ്ത്രം ഉലയുന്നത് പോലെയും
അയാ ള്‍ക്കു തോന്നി .
കോമളയുടെ സാന്നിധ്യ മാണ് അയാള്‍ ഈയിടെയായി കൂടുതല്‍
ആഗ്രഹിച്ചിരുന്നത്