Wednesday, January 23, 2013

ഞാനൊരു "ബാലന്‍ " ആണെന്ന് കരുതിയിരുന്ന
ചേട്ടാ ,
മോള്‍ക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നു
" അമ്മാവാ "..!!!!
അതൊരു  അവസര   വാദ പരമായ വലിച്ചിഴക്കല്‍  ആയിരുന്നൂ ....
നാടടച്ച് ഒരു ശ്രദ്ധക്ഷണിക്കല്‍;വിഷയത്തിന്റെ ഗൌരവത്തിലേക്കല്ല; മുതലെടുക്കലിന് ആക്കം കൂട്ടും എന്ന്  കരുതിയ ഒരു പൊതു  നശിപ്പിക്ക്ല്‍  അല്ലാതെ അതുകൊണ്ട് എന്ത് പ്രയോജനമാണ് നേടിയത് ...?



സംസ്കാരങ്ങളും ,മതവും  പ്രതീകങ്ങളെ നിര്‍മ്മിച്ചത്‌ മനസ്സിന്റെ നിയന്ത്രണത്തിന് വേണ്ടിയാണ് .. അരൂപമായ ഒന്നിനെപ്പറ്റി ചിന്തിക്കാന്‍ അപാരമായ മനശ്ശക്തി വേണം .ധ്യാനം എന്നത്  ജടാ മകുട ധാരികളായ ചിലര്‍  ചെയ്യാതിരിക്കാന്‍ കണ്ടിപിടിച്ച മാര്‍ഗം അല്ല ..  നിമിഷാര്‍ദ്ധമെങ്കിലും ധ്യാനനിമഗ്നനാകാന്‍  കഴിവുള്ള മനുഷ്യര്‍ തുലോം വിരളമാണ് ....
പിന്നെ അന്പലം പണിയുന്ന കാര്യം ...
 വരുമാനം നാട്ടിലെ കാര്യങ്ങള്‍ക്കങ്ങോട്ടെടുക്കുന്നതല്ലാതെ അന്പലത്തിലേക്ക് 'ഉക്തന്മാര്‍ " എന്താണ് കൊടുക്കുന്നത് ..?
പിന്നെ ഭക്തര്‍ അവര്‍ക്കിഷ്ടം ഉള്ളത് ചെയ്യട്ട് ...........0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000

Monday, January 21, 2013

ഈ വക ജല്പനങ്ങള്‍ നടത്തുന്ന പണ്ഡിതമ്മന്യന്മാരോട്  ആരും മറുപടി പറയില്ല എങ്കിലും ഇടയ്ക്കു എന്റെ പേര്  കൊണ്ട് മാത്രം ആണിത് പറയുന്നത് ...
"ഗോമാതാ അല്ല വെറും മാതാ ബിരിയാണി ആണെങ്കിലും വടിച്ചു നക്കുന്നവന്മാര്‍ 
എനിക്ക് വിളന്പണ്ട ..... !"
ഇത് പറയിപ്പിച്ചതാണ് .... 
ഞാനും നസീരുമായി ഏകദേശം രണ്ടു മാസമായി തര്‍ക്കിക്കാന്‍ തുടങ്ങിയിട്ട് ...
ഇതുവരെ ഇങ്ങിനെ ഒന്ന് ഉണ്ടായിട്ടില്ല ......
എന്തിനും ഒരു ഒരു പരിധി വേണം .........................
അല്ലെങ്കില്‍ .
അത് തിരിച്ചും പ്രതീക്ഷിക്കണ്ട ....

പറഞ്ഞത് തന്നെ പറഞ്ഞും ഉത്തരം മുട്ടുന്പോള്‍ തെറി വിളിച്ചും സ്വയം വിജയിച്ചു എന്ന് പ്രഖ്യാപിച്ചാല്‍ അത് വിജയം ആണോ ...?
യുക്തിയേ ഇല്ലാത്ത വാദങ്ങളുമായി നടക്കുന്നവരോട് തോറ്റോടി  പോലും ....
എത്ര സുന്ദരമായ സ്വപ്നം ...!!!
ഒരു കാര്യം എത്ര വിശദമായി പറഞ്ഞാലും മനസ്സിലാകാതവരെ ആണോ യുക്തി വാദി എന്ന് വിളിക്കുന്നത്‌ ...!!!!!
അതുകൊണ്ടാണല്ലോ 
ജനിച്ചുവളര്‍ന്ന നാടിനെയും സംസ്കാരത്തെയും അധിക്ഷേപിച്ചു കൊണ്ടിരിക്കുന്നത്.....!
ഭാരത സംസ്കാരത്തില്‍ പറഞ്ഞിരി ക്കുന്ന ഒരു കാര്യം  കേട്ടോളൂ 
 "സത്വ ,രജ ,തമോ ഗുണങ്ങളാണ്  ത്രിഗുണങ്ങള്‍ എന്നറിയപ്പെടുന്നത് ..... 
ഇതില്‍ ഒന്ന്  എല്ലാ  മനുഷ്യര്‍ക്കും ഉണ്ടായിരിക്കും ..."  
യുക്തന്മാര്‍ എല്ലാവരും കൂടി ഒന്ന് പോളിച്ചടുക്കൂ ...
കാണട്ടെ..
 

Sunday, January 20, 2013

 ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും പറയുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നുന്നു അതുകൊണ്ട് അതിനു തുനിയുന്നില്ല . കണ്ടിഷന്സിനെ കുറിച്ച് ഞാന്‍ പറഞ്ഞത് പോലും  താങ്കള്‍ മനസ്സിലാക്കുന്നില്ല ..! അവിടെയും മറ്റെന്തോ കണ്ടെത്താനുള്ള ശ്രമമാണ് ...!!
ഏതായാലും എന്നെ വിമര്‍ശിക്കാന്‍ എഴുതിയതാണെങ്കിലും ഈ കാര്യം താങ്കളും സമ്മ തിക്കുന്നുണ്ടല്ലോ ...?
പുരാണേതിഹാസങ്ങളില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളിലും  അതിനു കാരണ ങ്ങളാ യെക്കാവുന്ന മറ്റു ചില കാര്യങ്ങള്‍ കൂടി പറഞ്ഞിട്ടുണ്ട്..... അതുമാത്രമേ ഞാനിതില്‍ ഉദ്ദേശിച്ചുള്ളൂ ...!!
എന്തൊരു സന്തോഷം ..!!!  മടക്കിയത് എന്നെ ആണെങ്കില്‍ തീര്‍ച്ചയായും അംഗീകരിക്കുന്നു ...!!!  ഞാന്‍ അത്ര വലിയ ആളൊന്നുമല്ല ..!!!
പക്ഷെ ...
ഭാരത സംസ്കാരത്തെ ആണ് ഉദ്ദേശിച്ചത് എങ്കില്‍ ഒന്നല്ല ഒരു നൂറു നാസര്‍ വിചാരിച്ചാലും ഒന്നും സംഭവിക്കില്ല ...!!!
മനുസ്മ്രിതിയുടെ  തന്നെ തെറ്റായ വ്യാഖ്യാനം ഒരു നൂറു പ്രാവശ്യം പലരും പറഞ്ഞു കൊടുത്തിട്ടും മനസ്സിലാകാത്ത ഒരാള്‍ എന്ത് "റോക്ക് "  ചെയ്യാനാണ് ..?
"ന സ്ത്രീ  സ്വാതന്ത്രമര്‍ഹസി "
എന്ന്  മാത്രം വായിച്ചിട്ട് ഭാരതീയ സ്ത്രീകള്‍ ക്കെല്ലാം അടിമത്തം ആണ് നീര്‍ ദ്ദേശി ക്കപ്പെട്ടിരുന്നതെന്നു വീണ്ടും വീണ്ടും തെളിയിക്കാന്‍ ശ്രമിക്കുന്നവര്‍
 എന്ത്  ഓടിച്ചു മടക്കാനാണ്  ...!!!!
അതും ലോകം മുഴുവന്‍ അത്ഭുതത്തോടെ നോക്കുന്ന
കേരളത്തിന്റെ സ്വന്തം
"കഥകളിയെ " പോലും ചെകുത്താന്‍ നൃത്തം എന്ന് പറഞ്ഞു അധിക്ഷേപിക്കുന്ന ഒരു  

ഒന്ന് പിടിച്ചോ ...........
 എവിടെയാടാ ...?
 എവിടെയാടാ ...?
 കമന്റ്‌ ഓപ്ഷന്‍ ഇടാനുള്ള ഉറപ്പില്ലാത്ത ..............
എന്തൊരു വിഷമമാണെന്ന് നോക്കിക്കേ ...........
ജീവനക്കാരുടെ സമരം ,ഭൂ(ഫൂ ) സമരം ഒക്കെ പോളിഞ്ഞതിനു ........
ഇങ്ങോട്ട് കേറി യേക്കാം ..എന്ന് ....... 
ഈ കിടന്നു കൊരക്കുന്നവനോക്കെ ..ഒരു കേന്ദ്ര മന്ത്രി യെ എങ്കിലും ജയിപ്പിക്കാന്‍ കഴിഞ്ഞീട്ടുണ്ടോ   അസൂയ മൂത്ത് .തെറി പറഞ്ഞാലൊന്നും... അതിനു സാധിക്കില്ല ...
അന്പലം നേരെ ആക്കും എന്ന് പറഞ്ഞു പോയ ബാബി സാറിനെ ജയിലില്‍ നിന്നിറക്കാന്‍ നോക്ക് ..രാഹുലിന്റെ കാര്യം കോണ്‍ഗ്രസുകാര്‍ നോക്കിക്കോളും ........

Saturday, January 19, 2013

ഈ നാസര്‍ ഒരു തനി പു സ യുടെ പ്രതിരൂപമാനെന്നാണ് തോന്നുന്നത് ..!! 
എനിക്ക് ജോര്‍ജ്ജു ബുഷിനോട് പുശ്ച്ചവും ഞാനിട്ടിരിക്കുന്നത് ഇംഗ്ലീഷ് കളസ്സവും ആണെന്ന് ........
അതായത് ഉത്തരം മുട്ടുന്പോള്‍ കൊഞ്ഞനം കാണിക്കുക എന്നാ "പു സ " ക്കാരുടെ സ്ഥിരം പരിപാടി തന്നെ ...!!
എന്റെ പ്രൊഫൈല്‍ ഒന്ന് നോക്കിയാല്‍ എന്റെ വസ്ത്ര ധാരണത്തിന്റെ രീതിയുടെ കാരണം" വിഡ്ഢി " അല്ലാത്ത എല്ലാവര്ക്കും മനസ്സിലാകും ....
ഞാനത് വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല ......
ഭാരതീയമായ ഒന്നും അംഗീകരിക്കാന്‍ തയ്യാറല്ല എന്ന് മാത്രമാണ് ഇദ്ദേഹത്തിന്റെ പോസ്റ്റുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്‌ .....
അല്ലാതെ " മണ്‌ ഡന " വിമര്‍ശനം അല്ല ...!!!!
ശംബൂകന്റെ കഥ തന്നെ വീണ്ടും പരയെനി വരുന്നതില്‍ ഖേദമുണ്ട് ....
എത്ര തവണ വായിച്ചിട്ടും ഇദ്ദേഹത്തിനു  ശ്രീരാമന്‍ അന്യായമായി ശൂദ്രനെ കൊന്നു എന്ന് മാത്രമേ മനസ്സിലാവുന്നുള്ളൂ ...
ആധികാരികമായി സയന്‍സ് അവലമിക്കുന്ന ഇദ്ദേഹം ,അതുപോലെ ചില സാഹചര്യങ്ങളോ അവസ്തകളോ ,നിര്‍ദ്ദേശ ങ്ങളോ ,ലക്ഷ്യങ്ങളോ ഈ സംഭവുമായി ചേര്‍ത്ത് വായിക്കാന്‍ തയാറല്ല . സയന്‍സില്‍ എന്ത് കാര്യം പറഞ്ഞാലും "............ ഇങ്ങനെ  ആണെങ്കില്‍ ഇതും ഇങ്ങിനെ ആയിരിക്കും ....; ഞാന്‍ സയന്‍സ് വിശദമായി പഠിച്ച ആളല്ല ,അതുകൊണ്ട് , ഫാരഡെയ് സ് ലോസ് പഫ് ഇലക്ട്രോ മാന്ഗ്നടിക് ഇന്ടക്ഷനില്‍ ; ഇങ്ങനെ പറയുന്നു . അതും ഒരു  ആണ് അങ്ങെ അല്ലെങ്കില്‍ അത് സംഭവിക്കില്ല .... 
കുറെ അപ്പ എന്നും കുറെ ചിറ്റപ്പ എന്നും വിളിക്കുന്ന രീതി ...!!!!!  
ചിലരുടെ പ്രതികരണങ്ങള്‍ കാണുമ്പോള്‍
നാടന്‍  ഭാഷയില്‍ " എഴി ഊരുക " ( വിശദീകരണം -പാന്പിനെ കാണുന്പോള്‍ തോന്നുന്ന വികാരം എന്ന് മുത്തശ്ശിമാര്‍ )എന്ന് പറയുന്ന പോലെ ഒരു 

Monday, January 14, 2013

ഒട്ടും സംശയിക്കേണ്ട ..!
ഭൌതിക വാദം മുറുകെപ്പിടിക്കുന്ന ,കുടുംബ ബന്ധങ്ങള്‍ക്ക് തീരെ വിലകല്‍പ്പിക്കാത്ത , ലോകം മുഴുവനും;പ്രകൃതി തന്നെയും തനിക്കു മാത്രമാണെന്ന , സ്ത്രീ പുരുഷ ബന്ധം ലൈംഗികമല്ലാതെ മറ്റൊന്നില്ലെന്ന , ഒരു ചലച്ചിത്ര ഗാനത്തില്‍ പറയുന്നത് പോലെ "എല്ലാം പണം നടത്തും ഇന്ദ്രജാല പ്രകടനങ്ങള്‍ " എന്ന് ഉദ്ഘോഷിക്കുന്ന "കാലഹരണപ്പെട്ട മാര്‍ക്സിസം" അല്ല 
ലോകോത്തരമായ ആശയങ്ങളാല്‍ "സന്പുഷ്ടമായ മഹത്തായ ഭാരത ,ഹൈന്ദവ  സംസ്കാരമാണ് " ഇനി ആശ്രയം എന്ന് " ഡിഫി  കള്‍ അത്രവേഗത്തിലൊന്നും മനസ്സിലാക്കില്ല...!
ഇതൊക്കെ അതിന്റെ ചെറിയ ലക്ഷണങ്ങള്‍ മാത്രം ...!!!!  
  മോനെ , "ആദരാലിയെ " തരാം താഴ്തരുതെ ...!!
ഞ്ജ 
തെമ്മാടിക്കുഴിയില്‍ അടക്കൂ ...!!!!

മഹാ കുംഭ മേളയില്‍ പങ്കെടുക്കുന്ന ദിഗംബരന്മാരായ സന്യാസി മാരെ കണ്ടപ്പോള്‍  കാമവിവശ യായി പ്പോയി എന്ന് ഒരു പുരോഗമനക്കാരി...
"അഘോരകള്‍" ആണ് കുംഭമേളയില്‌ പങ്കെടുക്കുന്നത് എന്ന പരമ അബദ്ധവും കൂടെ എഴു ന്നെള്ളിച്ചിരിക്കുന്നു  
.

എവിടെ നിന്നെങ്കിലും അല്‍പ വിവരം കിട്ടും പോഴേക്കു  എല്ലാം അറിയാം എന്ന് കരുതി  അവര്‍ .
 പറയുന്നു."   "

ആണ് എന്ന് പറഞ്ഞാല്‍ " ലിംഗം "
തരം   കിട്ടിയാല്‍ , ആരും അറിയില്ല എന്നുണ്ടെങ്കില്‍ സ്വീകരിക്കാന്‍ തയ്യാര്‍ .
ഇത്രയേ ഉള്ളൂ ..... സാധാരണ സ്ത്രീകളുടെ അത്രപോലും നിയന്ത്രണം ഇല്ലാത്ത 
എല്ലാത്തിനും അതീത എന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഇവരുടെ ഒക്കെ നിലവാരം .... 
മഹാ കുംഭ മേളയെ അപലപിച്ചു 
മുന്നില്‍ നിന്ന് ന്യായം പറയുന്ന 
പു സ ക്കാരോ ...
അത്യന്തം അപകടകാരികളായ ...
ആരിലും ലൈംഗികത മാത്രം കാണുന്ന ,
 സദാചാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത , 
സമൂഹ ലൈംഗികത യില്‍ (ഗ്രൂപ്പ്‌ സെക്സ് ) അഭിരമിക്കുന്ന , 
പിതാവിനെ പ്പോലും കാമവിവശ യായി കാണുന്ന 
"നിമ്ഫോ " കളായ ചില പു സ ..ക്കാരികള്‍ ...

Sunday, January 13, 2013

"  സമരം പിന്‍വലിച്ചു "
മന്ത്രിമാരുടെ പു റകെ നാണം കേട്ട് നടന്നു ഇരന്നു വാങ്ങിയ തീരുമാനം ...!!!
വാര്‍ത്തയില്‍ കേട്ടത് 
ജനങ്ങള്‍ക്ക് ദോഷം വരുന്ന  ഒന്നും ഇടതു പക്ഷം  അനുവദിക്കില്ല   ...!!
അതായത് 
"സൂര്യ ഗ്രഹണം സംഭവിക്കണോ ,കൊടുങ്കാറ്റുണ്ടാകണോ, വെള്ളപ്പൊക്കവും പേമാരിയും  വേണോ തുടങ്ങിയ ജനങ്ങളെ ബാധിക്കുന്ന വലിയ  കാര്യങ്ങളൊക്കെ ഇടതുപക്ഷം ;സി പി എം തീരുമാനിക്കും .."
 റെയില്‍വേ വേണോ, പങ്കാളിത്ത പെന്‍ഷന്‍ വേണോ , വില വര്‍ദ്ധിപ്പിക്കണോ തുടങ്ങിയ ചെറിയ കാര്യങ്ങള്‍ കോണ്‍ഗ്രസ്സും വലതു പക്ഷ ഗവണ്മെന്റും തീരുമാനിക്കും ....!!!!!!!!

ഇന്ന് സഖാക്കന്മാര്‍  ഫെസ് ബുക്ക്  തുടങ്ങിയ  ആധുനിക മാധ്യമങ്ങളില്‍ നിന്ന് വിട്ടു നിന്നത് തെറ്റായി പോയി  എന്ന് പറയുന്നു...!! ഉടനെ അക്കൗണ്ട്‌ തുടങ്ങുമത്രേ..!!!! 
സ്ഥിരം പരിപാടി തന്നെ ചരിത്രപരമായ അബദ്ധം , (കമ്പ്യൂട്ടറിനെ എതിര്‍ക്കണ്ടായിരുന്നു പോലും)
  "സമരവും " ഒരു അബദ്ധം തന്നെ ...!!! 
ആദ്യം സമര  സ്വന്തം കാര്യതിനിറങ്ങിയ ഇടതു കപടക്കാരുടെ പെന്‍ഷന്‍ നിര്‍ത്താം ...

Saturday, January 12, 2013

ഈ ഫോട്ടോയില്‍ കാണുന്ന "രജീഷ്" നിരവധി പേരുമായി സാന്പത്തിക ഇടപാടുകള്‍ ഉള്ള വ്യക്തി ആണ്. കടുത്ത സാന്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇപ്പോള്‍ ഒളിവിലാണ് . ഇയാളെ ക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ " 9446795946" എന്ന നന്പരില്‍ അറിയിക്കുക.
 തകതായ പ്രതിഫലം നല്‍കുന്നതാണ് ...!!!!
  
അത് ഇനി അധിക  നാള്‍ കാത്തിരിക്കേണ്ടി വരില്ല ...!!!
ഭാരതീയ സംസ്കാരവും , ഹിന്ദു സംസ്കാര  ആചാര  അനുഷ്ടാനങ്ങളും  ആണ് ശരി എന്ന്  അഫെ ക  പു .സ ക്കാര്‍  അംഗീകരിക്കുന്ന കാലം ദൂരെ അല്ല..!! 
അപ്പോള്‍ ശ്രീ വേവേകാനന്ദനോ ,ശ്രീ നാരായണ ഗുരുവോ  ഒക്കെ ഇപ്പോഴേ അന്ഗീകരിക്കപ്പെടുന്നതില്‍     അത്ഭുതപ്പെടാനില്ല ...!!

ഈ ഫോട്ടോയില്‍  കാണുന്ന "രജീഷ്  ",  ബോട്ട് ജെട്ടി കോട്ടയം ,എന്ന ആള്‍ കോട്ടയത്തും  പരിസരത്തുമായി നിരവധി   പേരില്‍ നിന്ന്  സാന്പത്തിക തട്ടിപ്പ് നടത്തി      

Thursday, January 10, 2013

അത്യുഗ്രന്‍  ഡയലോഗെടാ ......................
 ഇത് ഇതന് മാത്രമേ ചേരുകയുള്ളൂ ...........................
ഇതും നശിപ്പിച്ചു 

Wednesday, January 9, 2013

അഹങ്കരിക്കരുത് ...
നിങ്ങള്ക്ക് ഒരുപക്ഷെ ജോലി കിട്ടിയിട്ടുണ്ടാകും , 
അത് ജോലി കിട്ടാത്തവരെ അപമാനിക്കാനുള്ള അവകാശം ആയി കാണരുത് ....
അനാവശ്യമായ ഒരു സമരത്തിന്‌  സന്പൂര്ന  കൊടുക്കുന്നതിനു മുന്‍പ് 
ഉത്തരവാദപ്പെട്ടവര്‍ എല്ലാം ജോലി ചെയ്യുന്നുണ്ടോ എന്നന്വേഷിക്കൂ ...
പിന്തുണ 
"ശത്രു നിര്‍മ്മാര്‍ജ്ജനദിനം" , "കൂലം കുത്ത്  വാര്‍ഷിക ദിനം"  , "കൂടംകുളം ഇളിഭ്യദിനം"  ഒക്കെ കുറിച്ച് വെക്കാം ..!!
  

Tuesday, January 8, 2013

ഇവരൊക്കെ അന്തസ്സായി കുടുംബ കാര്യവും ,ഭര്‍ത്താവിന്റെയും ,കുഞ്ഞുങ്ങളുടെയും കാര്യം നോക്കുന്നവര്‍ തന്നെ ആണ് ...!
 അല്ലാതെ പു സ എന്നാ ഓമന പ്പേരില്‍ , ഹോട്ടല്‍ മുറികളും , ഒഴിഞ്ഞ വീടുകളും  മീറ്റിങ്ങിനായി തിരഞ്ഞെടുക്കുന്നവരല്ല ,

'Milky Way may host 17 billion Earth-sized planets'

Since the Milky Way has about 100 billion stars, there are at least 17 billion Earth-sized worlds out there. »